പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച ഇന്ത്യക്കാരെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന വാർത്ത നിഷേധിച്ച് യു.എ.ഇ സർക്കാർ
കഴിഞ്ഞ വെള്ളിയാഴ്ച നായിഫ് പ്രദേശത്ത് ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സിഎഎ) മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഇന്ത്യൻ പ്രവാസികളെ ജയിലിലടച്ച് നാടുകടത്തുന്നുവെന്ന റിപ്പോർട്ടുകൾ യു.എ.ഇ...
Read more