സൗദി അറേബ്യയില്‍ 2,613 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
റിയാദ് : സൗദി അറേബ്യയില്‍ 2,613 പുതി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം...
Read moreറിയാദ് : സൗദി അറേബ്യയില്‍ 2,613 പുതി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം...
Read moreസൗദി ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ: നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റി റിയാദ്: സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യാ ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍...
Read moreതിരുവനന്തപുരം> ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96581 പേര്‍(98.35ശതമാനം) വിമാനത്തിലും മറ്റുള്ളവര്‍ കപ്പലിലും എത്തി. 34726 പേര്‍ കൊച്ചിയിലും...
Read moreദുബായ്: യു.എ.ഇയിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് തിരിച്ചെത്താൻ പുതിയ മാർഗനിർദേശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. മടങ്ങിയെത്തുന്നവർ വീടുകളിലോ ഹോട്ടലുകളിലോ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ...
Read moreദുബൈ: ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ ആദ്യ മൂന്നെണ്ണം ജൂൺ 11,12 തീയതികളിൽ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയരും .ഓരോ ഇൻഡിഗോ വിമാനത്തിലും185 വീതം...
Read moreദുബായ് : കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി എസ് ആതിരയുടെ ഭര്‍ത്താവ്...
Read moreകുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 487 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ഇന്ത്യക്കാരാണ്. 10 മരണവും ഇന്ന് രാജ്യത്ത്...
Read moreറിയാദ്: കൊവിഡ് ഭീതിജനകമാംവിധം പടരുന്ന സാഹചര്യത്തില്‍ സൗദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. നിലവിലെ കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു....
Read moreകാത്തിരിപ്പ് വിഫലം; യുഎഇയില്‍നിന്നുള്ള കെഎംസിസി ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്നവരെ ഇതോടെ ഹോട്ടലിലേക്ക് മാറ്റി. റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക്...
Read moreകുവൈറ്റ്: വിസിറ്റിംഗ് വിസയിൽ കുവൈറ്റിലെത്തിയവർക്ക് ആഗസ്റ്റ് 31 വരെ വിസ കാലാവധി നീട്ടി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിട്ടു. കൊവിഡ് മൂലം വിമാന സർവീസുകൾ പലരാജ്യങ്ങളും ആരംഭിക്കാത്തത് കണക്കിലെടുത്താണിത്....
Read moreമനാമ : രണ്ടര മാസത്തെ ഇടവേളകള്ക്കു ശേഷം സൗദിയില് വീണ്ടും പള്ളികള് തുറന്നു. സൗദിയിലെ 90,000 ത്തോളം പള്ളികളാണ് സുബഹി (പ്രഭാത) നമസ്കാരത്തോടെ തുറന്നത്. മദീനയിലെ പ്രവാചക...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 11 പേര്‍ കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത്...
Read more© 2019 BNC Malayalam - Developed by : Web Designer in Kerala.