സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു
റിയാദ്: റിയാദ് ഡ്രൈ പോർട്ട് വഴി ഗോഡൗണിലേക്ക് കടത്തിയ മയക്കുമരുന്ന് പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കണ്ട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു....
Read more