ഒമാനിൽ നിന്നും ഒരു ഗര്‍ഭിണി ഇന്ന് മടങ്ങുകയാണ്.. തന്റെ പ്രിയതമന്റെ മയ്യിത്ത് അതേ വിമാനത്തിലുണ്ടെന്നതറിയാതെ.
ഒമാനിൽ നിന്നും ഒരു ഗര്‍ഭിണി ഇന്ന് മടങ്ങുകയാണ്.. തന്റെ പ്രിയതമന്റെ മയ്യിത്ത് അതേ വിമാനത്തിലുണ്ടെന്നതറിയാതെ.. വിവരണാതീതമായ ഹൃദയ വേദനയോടെയാണ് ഒമാനിലെ പ്രവാസി സുഹൃത്തുക്കൾ ഇന്ന് ആ മടക്കയാത്രയൊരുക്കിയത്....
Read more