ഓടിക്കിതിച്ചു വല്ലാത്ത സങ്കടത്തോടെ ഒരു മനുഷ്യൻ ആശുപത്രിയിലേക്ക് കേറിവരുന്നത്, ഈ മനുഷ്യരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടത്
കഴിഞ്ഞദിവസം വൈകുന്നേരം 10 മണിയോടുകൂടി ഉപ്പളയിലെ മാധ്യമപ്രവർത്തകനായ ലത്തീഫിന്റെ ഫോണ് വന്നു. ബുർഹാനെ മൈത്ര ഹോസ്പിറ്റലിൽ സുശീല എന്ന സ്ത്രീ മരണപ്പെട്ടിരിക്കുന്നു. വൈകുന്നേരം അഞ്ചുമണിയോടുകൂടി മരണപ്പെട്ടുപോയ സ്ത്രീയുടെ...
Read more