MANGLORE

ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് സംശയം.പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ

ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് സംശയം.പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ മംഗളുരു :ഭാര്യക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായുള്ള പരാതിയുമായി ബെൽത്തങ്ങാടി താലൂക്കിലെ നേരിയ ഗ്രാമവാസിയായ ഭർത്താവ്...

Read more

100 വയസ്സ് തികയാൻ 4 മാസം ബാക്കിയിരിക്കെ സാമൂഹ്യ പ്രവർത്തകനും ട്രാഫിക് വാർഡൻ മേധാവിയുമായ യോഗപരിശീലകൻ ജോസഫ് ഗോൺസാൽവസ് അന്തരിച്ചു . വിടവാങ്ങിയത് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം .

100 വയസ്സ് തികയാൻ 4 മാസം ബാക്കിയിരിക്കെ സാമൂഹ്യ പ്രവർത്തകനും ട്രാഫിക് വാർഡൻ മേധാവിയുമായ യോഗപരിശീലകൻ ജോസഫ് ഗോൺസാൽവസ് അന്തരിച്ചു . വിടവാങ്ങിയത് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വം...

Read more

യാത്രക്കാരിൽ നിന്നും കുറഞ്ഞ നിരക്ക് ഈടക്കുന്നതിൽ പ്രോകോപിതനായി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി . സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

യാത്രക്കാരിൽ നിന്നും കുറഞ്ഞ നിരക്ക് ഈടക്കുന്നതിൽ പ്രോകോപിതനായി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി . സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ മംഗളുരു : ദക്ഷിണ കന്നഡയിൽ ഹസ്സനെ ജില്ലയിലെ...

Read more

സ്വർണത്തിന്​ തിളക്കം കൂട്ടാമെന്നുപറഞ്ഞ്​ ആഭരണം മോഷ്​ടിച്ച്​ കടന്നു

സ്വർണത്തിന്​ തിളക്കം കൂട്ടാമെന്നുപറഞ്ഞ്​ ആഭരണം മോഷ്​ടിച്ച്​ കടന്നു മംഗളൂരു: സ്വർണാഭരണങ്ങൾക്ക്​ ഉൾപ്പെടെ തിളക്കം കൂട്ടാമെന്ന്​ പറഞ്ഞെത്തിയയാൾ ആഭരണം മോഷ്​ടിച്ച്​ കടന്നു. പുത്തൂരിൽ വീടുകളിൽ എത്തിയ ആളാണ്​ പൊടിവിതറി...

Read more

കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല,പൊലീസിന്​ അയച്ച ശബ്ദസന്ദേശത്തിൽ ചില വെളിപ്പെടുത്തലുകൾ

കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല,പൊലീസിന്​ അയച്ച ശബ്ദസന്ദേശത്തിൽ ചില വെളിപ്പെടുത്തലുകൾ മംഗളൂരു: കോവിഡാ​​െണന്ന്​ ഭയന്ന്​ ആത്​മഹത്യ ചെയ്​ത ദമ്പതികൾക്ക്​ കോവിഡില്ല. സൂ​റ​ത്ക​ലി​ലെ അ​പ്പാ​ർ​ട്ട്മെൻറി​ൽ ക​ഴി​യു​ന്ന...

Read more

ബോബി ചെമ്മണൂര്‍ കഴിഞ്ഞത് പോലെ ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടോ?അഞ്ഞൂറ് രൂപ നല്‍കിയാല്‍ മതി,24 മണിക്കൂര്‍ നേരത്തെക്ക് ഒരു ജയില്‍പുള്ളിയുടെ ജീവിതം അനുഭവിച്ചറിയാം, സംഭവം കര്‍ണാടകയില്‍

ബോബി ചെമ്മണൂര്‍ കഴിഞ്ഞത് പോലെ ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടോ?അഞ്ഞൂറ് രൂപ നല്‍കിയാല്‍ മതി,24 മണിക്കൂര്‍ നേരത്തെക്ക് ഒരു ജയില്‍പുള്ളിയുടെ ജീവിതം അനുഭവിച്ചറിയാം, സംഭവം കര്‍ണാടകയില്‍ മംഗളുരു: ജയിലിനുള്ളില്‍...

Read more

കോവിഡെന്നു ഭയം ; ദമ്പതികൾ ആത്മഹത്യ ചെയ്തു

കോവിഡെന്നു ഭയം ; ദമ്പതികൾ ആത്മഹത്യ ചെയ്തു മംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തു. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ രമേഷ്‌കുമാർ...

Read more

കർണാടക സർക്കാർ കേരള അതിർത്തി അടച്ചതിൽ പ്രതിഷേധിച്ച് തലപാടിയിൽ എൽഡിവൈഎഫ് പ്രതിഷേധ മാർച്ച്‌ നടത്തി .

കർണാടക സർക്കാർ കേരള അതിർത്തി അടച്ചതിൽ പ്രതിഷേധിച്ച് തലപാടിയിൽ എൽഡിവൈഎഫ് പ്രതിഷേധ മാർച്ച്‌ നടത്തി . തലപ്പാടി :കർണാടക സർക്കാർ കേരള അതിർത്തിയിൽ അടച്ചതിലും ,വാക്സിൻ സ്വീകർച്ചവരെ...

Read more

കമ്പളയിലെ ആ ജേതാവ് ഇനിയില്ല. പോത്തോട്ട മത്സരത്തിൽ നിരവധി മെഡലുകള്‍ നേടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തില്‍ മരണപ്പെട്ടു.

കമ്പളയിലെ ആ ജേതാവ് ഇനിയില്ല. പോത്തോട്ട മത്സരത്തിൽ നിരവധി മെഡലുകള്‍ നേടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗളൂരു: പോത്തോട്ടമത്സരമായ കമ്പളയില്‍ നിരവധി മെഡലുകള്‍...

Read more

സാമ്പത്തിക തട്ടിപ്പ്​; കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരുടെ വീടുകളിൽ ഇ.ഡി ​റെയ്​ഡ്​

സാമ്പത്തിക തട്ടിപ്പ്​; കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരുടെ വീടുകളിൽ ഇ.ഡി ​റെയ്​ഡ്​ മംഗളൂരു: കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരുടെ വീടുകളിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റി​െൻറ പരിശോധന. മുൻ മന്ത്രിയും ചാമരാജ്​ ​േപട്ട...

Read more

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് നാളെ മുതൽ യുഎഇയിലേക്ക് മടങ്ങാം. വിദ്യാർഥികൾക്ക് കൂടുതൽ ഇളവുകൾ. ടിക്കറ്റിനായി ചെലവഴിക്കേണ്ടത് 25000 രൂപയോളം.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് നാളെ മുതൽ യുഎഇയിലേക്ക് മടങ്ങാം. വിദ്യാർഥികൾക്ക് കൂടുതൽ ഇളവുകൾ. ടിക്കറ്റിനായി ചെലവഴിക്കേണ്ടത് 25000 രൂപയോളം. മംഗളൂരു : യാത്രാവിലക്കില്‍ ഇളവ്...

Read more

80,000 രൂപ കരാര്‍ നല്‍കി 38 കുരങ്ങുകളെ കൂട്ടമായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ ഏഴു പേര്‍ അറസ്റ്റില്‍

80,000 രൂപ കരാര്‍ നല്‍കി 38 കുരങ്ങുകളെ കൂട്ടമായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെ ഏഴു പേര്‍ അറസ്റ്റില്‍...

Read more
Page 6 of 18 1 5 6 7 18

RECENTNEWS