നൂറുകണക്കിന് വിദ്യാർത്ഥികൾ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിച്ച് പിന്തുടർന്നപ്പോൾ “അല്ലാഹു-അക്ബർ” എന്ന കൗണ്ടർ മുദ്രാവാക്യം തിരിച്ചു വിളിച്ചാണ് ഞാൻ നേരിട്ടത്. കോടതി വിധി അനുസരിക്കുമെന്ന് മുസ്‌കാൻ ഖാൻ.ആൾക്കൂട്ടത്തെ ചങ്കൂറ്റത്തോടെ നേരിട്ടതിന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു .
നൂറുകണക്കിന് വിദ്യാർത്ഥികൾ "ജയ് ശ്രീറാം" മുദ്രാവാക്യം വിളിച്ച് പിന്തുടർന്നപ്പോൾ "അല്ലാഹു-അക്ബർ" എന്ന കൗണ്ടർ മുദ്രാവാക്യം തിരിച്ചു വിളിച്ചാണ് ഞാൻ നേരിട്ടത്. കോടതി വിധി അനുസരിക്കുമെന്ന് മുസ്‌കാൻ ഖാൻ.ആൾക്കൂട്ടത്തെ...
Read more