MANGLORE

അധോലോകം അഴിഞ്ഞാടുന്നു ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയ യുവാവ് വെട്ടേറ്റ് മരിച്ചു. കൊല നടന്നത് മംഗളൂരു സൂറത്കൽ ബാറിന് മുന്നിൽ മൂന്നംഗ ഘാതകസംഘം പിടിയിൽ

മംഗളൂരു:സൂറത്കൽ ദേശീയപാതയിൽ ജീവൻതാര ബാറിന് സമീപം മുപ്പതുകാരനായ യുവാവ് അതിദാരുണമായി വെട്ടേറ്റ് മരിച്ചു.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊലനടന്നത്.ഗുഡ്ഡെകോപ്ലെയിലെ സന്ദേശ് എന്ന യുവാവാണ് മരിച്ചത്.ബാറിന്സമീപം തമ്പടിച്ചിരുന്നവർ തമ്മിലുണ്ടായ...

Read more

കാസർകോട് പുത്തിഗെ സ്വദേശിയെ കൊന്ന് റെയിൽ പാളത്തിൽ തള്ളി പിന്നിൽ മംഗളൂരുവിലെ ഗുണ്ടാത്തലവൻ രക്ഷിത്

മംഗളൂരു: വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പുത്തിഗെയിലെ സുദര്‍ശനെ (20)യാണ് തൊക്കോട്ട് കാപ്പിക്കാട് റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ്...

Read more

അഞ്ചെണ്ണത്തിൽ വധശിക്ഷ. 13 ജീവപര്യന്തം. കയ്യാര്‍ സ്വദേശിനിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ സയനൈഡ്‌ മോഹന്‌ വീണ്ടും വധശിക്ഷ

മംഗ്‌ളൂരു:കുപ്രസിദ്ധ കൊലയാളി സയനൈഡ് മോഹന് വീണ്ടും വധശിക്ഷ വിധിച്ച മംഗളൂരു കോടതി ഉത്തരവ്.ഇതോടെ ഇന്ത്യൻ ജുഡിഷ്യറി യുടെ ചരിത്രത്തിൽ സയനൈഡ് മോഹൻ ഉള്പെട്ടതാ ക്രിമിനൽ കേസുകൾ അപൂവ്വങ്ങളിൽഅപൂർവ്വങ്ങളാകുന്നു...

Read more

മംഗളൂരുവിലെ യുവ മത പണ്ഡിതന്‍ തൗസീഫ് ഹിമമി സഅദി വാഹനാപകടത്തില്‍ മരിച്ചു

മംഗളൂരു: യുവ ബഹുഭാഷ പണ്ഡിതനും മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഹാഫിള് തൗസീഫ് ഹിമമി സഅദി (32) മംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ബി.സി റോഡ് പാണമംഗളൂര്‍ സ്വദേശി അബ്ദുല്‍...

Read more

മംഗളൂരുവിലെ യുവ ബിസിനസ്സുകാരനെ കാണാതായി.പോലീസ് അന്വേഷണം തുടങ്ങി.

മംഗളൂരു; ബിജയ് സ്വദേശിയായ നഗരത്തിലെ യുവ വ്യാപാരിയെ ഞായറാഴ്ച്ചമുതൽ കാണാതായി.ബിജയ് മ്യൂസിയത്തിന് സമീപം താമസിക്കുന്ന അലക്സ് ഡിസൂസയെയാണ് കാണാതായത്.ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പുറപ്പെട്ട അലക്സിനെ സംബന്ധിച്ചു വിവരങ്ങളൊന്നുമില്ലെന്ന്...

Read more

സമുദ്രാതിര്‍ത്തി ലംഘിച്ച 15 ഇറാന്‍ സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ 15 ഇറാന്‍ സ്വദേശികളെ തീര രക്ഷാസേന മംഗളൂരുവില്‍ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ദിവസം രണ്ട് ബോട്ടുകളിലായാണ്...

Read more

അഴിമതിക്ക് ജയിലിൽ കിടന്ന ഡി.കെ.ശിവകുമാറിന് വരവേൽപ്പ് നൽകിയത് തെറ്റാണ്.ഇത്തരക്കാരെ ബഹിഷ്‌ക്കരിക്കണം .ആഞ്ഞടിച്ചു ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ

മംഗളൂരു;അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്ചെയ്ത് ജയിലിലടച്ച കോൺഗ്രസ് നേതാവ് ഡി,കെ.ശിവകുമാറിന് ജാമ്യത്തിൽ ഇറങ്ങിയശേഷം ബംഗളൂരുവിൽ വരവേൽപ്പ് നൽകിയ നടപടിക്കെതിരെ മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ.ഇത്തരം പ്രവണതകൾ സമൂഹത്തിന്...

Read more

വിദേശത്തുള്ള സഹോദരനുവേണ്ടി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു പക്ഷെ,ഈ യുവാവ് കണ്ട കാഴ്ച ഇനിയാരും കാണരുത് മംഗളൂരു യേനപ്പോയ ആശുപത്രി പരിസരത്തു ജനരോഷം ഇളകിമറിഞ്ഞു

മംഗളൂരു:വലിയ പൊന്നു തമ്പുരാനായാൽ മാധ്യമങ്ങൾക്ക് ഇടപെടുന്നതിന് പരിമിമിതികളുണ്ടാകാം.പക്ഷെ എല്ലാം തുറന്നു പറയുന്ന ഞങ്ങൾക്കു ഈ ഭയാനകമായ വാർത്ത മൂടിവെക്കാൻ ആവില്ല.പ്രത്യേകിച്ച് മലയാളികൾ ആശ്രയിക്കുന്ന ആശുപത്രിയായതിനാൽ.തുറന്നു പറഞ്ഞെ തീരൂ.മംഗളൂരു...

Read more

മൊബൈൽ ഫോണിന് അടിമയായി .എൻജിനീയറിങ്ങിന് തോറ്റു .ഒടുവിൽ കുഞ്ഞുപെങ്ങളെ കൊന്ന് കാട്ടിലെറിഞ്ഞു ഉള്ളാളിൽ നടന്നതിങ്ങനെ

ഉള്ളാള്‍: മംഗളൂരു വനിതാ കോളേജിലെ വിദ്യാർത്ഥിനിയായ 16കാരിയുടെ മൃതദേഹംവീടിനു സമീപത്തെ കാട്ടിൽ കണ്ടെത്തിയ കേസിലെ പ്രതിയും പെൺകുട്ടിയുടെ സഹോദരനുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. ഒക്ടോബർ എട്ട്...

Read more

മംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി കെട്ടിത്തൂങ്ങി ജീവനൊടുക്കി

മംഗളൂരു :മലയാളിയും 23 കാരിയുമായ നഴ്സിംഗ് വിദ്യാർത്ഥിനി കെട്ടിത്തൂങ്ങി ജീവനൊടുക്കി. നഗരത്തി ൽ അത്താവറിലെ മഞ്ജു ഷെട്ടി കോമ്പൗണ്ടിലെ വാടക ഫ്ലാറ്റിലാണ് സംഭവം.കങ്കനാടിക്ക് സമീപമുള്ള നഴ്സിംഗ് കോളേജിലെ...

Read more

ദക്ഷിണകർണാടക പുത്തൂരിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

മംഗളൂരു: പ്രായപൂർത്തിയെത്താത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പോക്സോ നിയമപ്രാരം അറസ്റ്റിൽ. പുത്തൂർ പർപ്പുഞ്ച ഓളമൊഗറു സ്വദേശി നാസിറാ(40)ണ് അറസ്റ്റിലായത്. പ്രഥമാധ്യാപകന്റെ ചുമതല വഹിച്ചിരുന്ന ഇയാൾ എസ്.എസ്.എൽ.സി....

Read more

ലക്ഷങ്ങളുടെ മയക്കു മരുന്നുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം മംഗളൂരുവില്‍ പിടിയിൽ

മംഗളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശിയടക്കം മൂന്ന് പേര്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ അഫ്‌സല്‍ ഹുസൈന്‍ (28), മംഗളൂരു ഫള്‍നീര്‍ ഡിസില്‍വ ലൈനിലെ ഫസിം...

Read more
Page 17 of 18 1 16 17 18

RECENTNEWS