MANGLORE

മംഗളൂരുവിൽ കെട്ടിട നിർമ്മാണത്തിനിടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് രണ്ട്‌ തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതരം.

മംഗളൂരു: നഗരത്തിൽ കെട്ടിട നിർമാണത്തിനിടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് സിറ്റിയിലെ കറങ്കൽപ്പടി ജംക്‌ഷനിലാണ് ദാരുണ സംഭവം നടന്നത്. ബാഗൽകോട്ട് സ്വദേശി...

Read more

സിഎഎക്ക് അനുകൂലമെന്ന് വാർത്ത:കാറിന് അള്ളുവെച്ചു ടയർ പഞ്ചറാക്കി,പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി, ഖാസി ത്വാക്ക അഹമ്മദ് മുസ്‌ലിയാർ മംഗളൂരു പോലീസിൽ പരാതി നൽകി

കാസർകോട്: സിഎഎക്ക് അനുകൂലമായി സംസാരിച്ചെന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് പിതാവിന് ഭീഷണിയുണ്ടെന്ന് കാണിച്ച് സമസ്ത ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ഉപ്പിനങ്ങാടി ജമാഅത്ത് പ്രസിഡന്റുമായ...

Read more

മംഗളൂരു വെടിവയ്‌പ്‌; പൊലീസ്‌ വീഴ്‌ച മറക്കാൻ നിരപരാധികളെ കുടുക്കുന്നു; അന്വേഷണം പക്ഷപാതപരമെന്ന്‌ ഹൈക്കോടതി,മുഴുവൻ പേർക്കും ജാമ്യം

ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി പറഞ്ഞു....

Read more

‘ഇന്ത്യൻ ബോൾട്ട്’ ശ്രീനിവാസ ഗൗഡയുടെ റെക്കോ‍ർഡ് മറികടന്ന് മറ്റൊരു കാളയോട്ടക്കാരൻ!! പുതിയ റെക്കോർഡ് സ്വന്തമാക്കിയത് ബജഗോളിയിലെ നിഷാന്ത് ഷെട്ടി!

മംഗളൂരു :മത്സരത്തിലെ കാളയോട്ടക്കാരൻ നിഷാന്ത് ഷെട്ടി. നേരത്തെ ശ്രീനിവാസ ഗൗഡയാണ് കമ്പാള മത്സരത്തിൽ 100 മീറ്റർ 9.55 സെക്കൻറിൽ ഓടി റെക്കോർഡിട്ടത്. 143 മീറ്റർ 13.68 സെക്കൻറിലാണ്...

Read more

ആരതി വധം; സീ​രി​യ​ല്‍ കി​ല്ല​ര്‍ സയ​നൈ​ഡ് മോ​ഹ​ന് വീ​ണ്ടും ജീ​വ​പ​ര്യ​ന്തം.

മം​ഗ​ളു​രു: സീ​രി​യ​ല്‍ കി​ല്ല​ര്‍ സയ​നൈ​ഡ് മോ​ഹ​ന് വീ​ണ്ടും ജീ​വ​പ​ര്യ​ന്തം. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നിയായ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ മം​ഗ​ളു​രു ജില്ലാ സെ​ഷ​ന്‍​സ് കോടതി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ...

Read more

ഇസ്മായില്‍ കൊലപാതകം:പ്രതികളായ കര്‍ണ്ണാടക സ്വദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

മഞ്ചേശ്വരം:പാവൂര്‍ കിദമ്പാടിയില്‍ മരവ്യാപാരി ഇസ്മയിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കര്‍ണ്ണാടക സ്വദേശികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ജനുവരി 20 നാണ് തലപ്പാടി കെ.സി.റോഡ് സ്വദേശിയും മരവ്യാപാരിയുമായ ഇസ്മയിലിനെ...

Read more

മംഗളൂരുവിൽ മദ്രസാ വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി ലൈംഗിക പീഡനത്തിന് ശ്രമം, എതിര്‍ത്തപ്പോള്‍ മര്‍ദനം; മൂന്നുപേര്‍ പിടിയിൽ; വധശ്രമത്തിന് കേസ്.

മംഗളൂരു: മംഗളൂരുവിനടുത്ത കൊണാജെയില്‍ മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊണാജെ പൊലീസ് മൂന്നുയുവാക്കളെ അറസ്റ്റ്...

Read more

മംഗളൂരു-ബംഗളൂരു റൂട്ടിൽ ബദ്രോഡിയിൽ ടാങ്കർ ലോറി കാറിലിടിച്ചു മലയാളികളായ രണ്ട് പേർ കൊല്ലപ്പെട്ടു.

മംഗളൂരു : മംഗളൂരു-ബംഗളൂരു റൂട്ടിൽ ബദ്രോഡിക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറി കാറിലിടിച്ചു മലയാളികളായ രണ്ട് പേർ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു .ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം....

Read more

കൊറോണ ഭീതി: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം.

മംഗളൂരു: കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍...

Read more

മംഗളൂരുവിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസാണിടിച്ചത്.

മംഗളൂരു:ആംബുലൻസ് ഇടിച്ച് സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന യുവതി തൽക്ഷണം കൊല്ലപ്പെട്ടു.ഇന്ന് രാവിലെയാണ് ദാരുണസംഭവം നടന്നത്.നഗരത്തിലെ കെ.പി.ടിയിലാണ് അപകടമുണടായത്.ഗുരുപുര സ്വദേശി സുജാതാഷെട്ടിയാണ് മരിച്ചത്.മൃതദേഹവും കയറ്റി കോയമ്പത്തൂരിലേക്ക് കുതിച്ച ആംബുലൻസാണ് അപകടത്തിൽ...

Read more

കര്‍ണ്ണാടക മുന്‍മന്ത്രി യു.ടി ഖാദറിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പരസ്യ കൊലവിളി കൈയ്യും കാലും തലയും വെട്ടിക്കളയുമെന്നും ഭീഷണി.

മംഗളൂരു: കര്‍ണ്ണാടക മുന്‍ മന്ത്രിയും,എം.എല്‍.എയുമായ യു.ടി ഖാദറിന് നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടു ബി.ജെ.പി നേതൃത്വത്തില്‍ മംഗളൂരുവില്‍ നടത്തിയ സമ്മേളനത്തിനെത്തിയ...

Read more
Page 14 of 18 1 13 14 15 18

RECENTNEWS