മംഗളുരുവിൽ വീണ്ടും ആൾക്കൂട്ട ആക്രമണം
മംഗളൂരു: സംസ്‌കരിച്ച ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനം തടഞ്ഞു ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു . മംഗളൂരു കുദ്രോളിയിലെ കോര്‍പ്പറേഷന്‍ അറവുശാലയില്‍ നിന്ന് കങ്കനാടി മാര്‍ക്കറ്റിലേക്ക് ബീഫ് കൊണ്ടുപോകുകയായിരുന്ന വാഹനമാണ്...
Read more