OBITUARY

കാസർകോട് പെരുമ്പളക്കടവിൽ പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ; കുഞ്ഞിന് വിഷം നല്‍കിയതായി സംശയം മാതാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍

കാസര്‍കോട്: പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മാതാവിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പളക്കടവ് റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസ (18) യെയാണ് അബോധാവസ്ഥയില്‍ കാസര്‍കോട്ടെ...

Read more

കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം : പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ്കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുേപട്ട മൂന്നിലവ് സ്വദേശി അഫീല്‍...

Read more

തിരുനെല്‍വേലിയിൽ ബലാത്സംഗക്കേസില്‍ പ്രതിയായ പതിനേഴുകാരന്‍ ജീവനൊടുക്കി

ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ പതിനേഴുകാരന്‍ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ജീവനൊടുക്കി. ശനിയാഴ്ച തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ ഇയാള്‍ വിഷം കഴിക്കുകയായിരുന്നു. ഈ...

Read more

കേരളാ പൊലീസിലെ സൗമ്യതയുടെ മുഖമായ മുൻ ഡി.ജി.പി. വി.ആർ . രാജീവൻ അന്തരിച്ചു

കൊച്ചി: മുൻ ഡി.ജി.പി. വി.ആർ . രാജീവൻ അന്തരിച്ചു.രോഗബാധിതനായിരുന്ന അദ്ദേഹം കാക്കനാട് ഇടച്ചിറയിലുള്ള വസതിയിൽ വച്ചാണ് ഇന്ന് രാവിലെ 6.30 മണിയോടെ മരണപ്പെട്ടത്. പ്രവർത്തനങ്ങളിൽ ദൃഢതയും, പെരുമാറ്റത്തിൽ...

Read more

മാധ്യമം പത്രത്തിന്‍റെ ഈരാറ്റുപേട്ട ലേഖകന്‍ കരീം വാഹനാപകടത്തില്‍ മരിച്ചു.

തിരുവന്തപുരം: മേലുകാവ് വാളകത്ത് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ് കരീം മരണമടഞ്ഞത്. ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായിരുന്നു. ഇലവീഴപൂഞ്ചിറയിൽ നിന്ന് റിപ്പോർട്ടിംഗ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

Read more

ലഖ്‌നൗവിൽ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു

ലഖ്‌നൗ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി വെടിയേറ്റു മരിച്ചു. ഓഫീസില്‍ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍...

Read more

ചാത്തങ്കൈയിലെ മുഹമ്മദലി കുഴഞ്ഞ് വീണ് മരിച്ചുവിടവാങ്ങിയത് നാടിൻറെ മനസ്സറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍

മേല്‍പറമ്പ്: സാമൂഹ്യ പ്രവര്‍ത്തകന്‍ ചാത്തങ്കൈയിലെ മുഹമ്മദലി (47) കുഴഞ്ഞ് വീണ് മരിച്ചു. പരേതനായ എം കെ ഇസ്മാഈല്‍- കുന്നരിയത്ത് ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ചാത്തങ്കൈ റെയില്‍വെ മേല്‍പാലം...

Read more

നെടുമ്പാശ്ശേരിയില്‍ ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്; നെടുമ്പാശ്ശേരിയില്‍ ബൈക്ക് മറിഞ്ഞു എയർ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. മടിക്കൈ മേക്കാട്ടെ കെ വി ഭാസ്‌കരന്‍ - ഭാരതി ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (25) ആണ്...

Read more

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ എസ് ഐ കുഴഞ്ഞുവീണു മരിച്ചു ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ

കാസര്‍കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുഹൃത്തിനൊപ്പംമംഗളൂരു ആശുപത്രിയിലെത്തിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെകുഞ്ഞിരാമൻ നായരുടെ മകനുമായ എം രഘുനാഥന്‍...

Read more

കോൺഗ്രസ്സ് നേതാവ് വിദ്യാസാഗറിന്റെ സഹോദരൻ ദുബൈയില്‍ മരണപ്പെട്ടു

കാസര്‍കോട് ; കോട്ടിക്കുളം തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ വി ആര്‍ രാജാറാം മോഹന്റായി (57) ദുബൈയിൽ നിര്യാതനായി.. ഡി സി സി ജനറല്‍ സെക്രട്ടറിയും യു...

Read more

ഉപ്പള ചള്ളങ്കയം പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ഉപ്പള; കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ധര്‍മത്തടുക്കയിലെ ഇബ്രാഹിമിന്റെ മകന്‍ സിദ്ദീഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. സ്‌കൂള്‍ അവധിയായതിനാല്‍...

Read more

തോട്ടത്തിലേക്ക്‌ പോയ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മഞ്ചേശ്വരം: തോട്ടത്തിലേക്ക്‌ പോയ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളൂര്‍, ദഡ്ഡംഗടി, കുംങ്കോടിയിലെ ഉദയരാജ ഷെട്ടി (39)യെയാണ്‌ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കര്‍ഷകനായ...

Read more
Page 41 of 42 1 40 41 42

RECENTNEWS