POLITICS

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധവും പാര്‍ലമെന്റില്‍ വിലക്കി

ദില്ലി: നേരത്തെ പാർലമെന്‍റിൽ അൺപാർലമെന്‍ററി ലിസ്റ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വിലക്ക് കൂടി വന്നിരിക്കുകയാണ്. പാർലമെന്‍റിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കരുതെന്നാണ് നിർദ്ദേശം. ലഘുലേഖകളും വിതരണം...

Read more

ആനി രാജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. "അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍" എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം...

Read more

“മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചനയ്ക്ക് നിര്‍ദേശിച്ചു”

അഹമ്മദാബാദ്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ...

Read more

താഴ്ന്ന ജാതി ഏത്? വിവാദമായി സര്‍വകലാശാലയിലെ ചോദ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലത്തെ പെരിയാർ സർവകലാശാലയിലെ എം.എ.ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമാകുന്നു. വിവാദ ചോദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ആര്‍.രാമസ്വാമി ജഗന്നാഥൻ...

Read more

സെക്രട്ടേറിയറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ-സീരിയൽ ഷൂട്ടിങ്ങിന് ഇനി അനുമതിയില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ...

Read more

അഞ്ച് വര്‍ഷം പിന്നിട്ട് കൊച്ചി മെട്രോ; ഇതുവരെ യാത്ര ചെയ്തത് ആറ് കോടിയിലധികം യാത്രക്കാർ

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ക്ഡൗണും വകവയ്ക്കാതെയാണ് മെട്രോയുടെ ഈ 'കോടി' നേട്ടം. 2017 ജൂൺ 19ന്...

Read more

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ശ്രീലങ്കയിൽ ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം സഭയിൽ ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ...

Read more

ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചു പണിയുമായി പുടിൻ: റഷ്യയ്ക്ക് പുതിയ ബഹിരാകാശ മേധാവി

ഉന്നത വിഭാഗങ്ങളിൽ അഴിച്ചുപണിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ പുതിയ ബഹിരാകാശ കോർപ്പറേഷന്‍റെ തലവനായി യൂറി ബോറിസോവ് ചുമതലയേൽക്കും. ആയുധ വ്യവസായത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഉപപ്രധാനമന്ത്രിയാണ് ബോറിസോവ്....

Read more

ആഗോള ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

ആഗോള ഭക്ഷ്യപ്രതിസന്ധിയിൽ ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് (യുഎസ്എഐഡി), യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവ വഴി 592 ദശലക്ഷം...

Read more

ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎം

ദില്ലി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഷിബു സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ്‌ സഖ്യത്തിലാണ് ജാർഖണ്ഡിൽ...

Read more

കെ കെ രമയെ വ്യക്തിഹത്യ നടത്താന്‍ അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്. എം എം മണിയുടെ വാക്കുകൾ ഇടത്...

Read more

കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി

ബെംഗളൂരു: കർണാടകയിലെ കേരൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നേരെ വലിച്ചെറിഞ്ഞു യുവതി. ബാഗൽകോട്ട്...

Read more
Page 4 of 215 1 3 4 5 215

RECENTNEWS