POLITICS

കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ജോസ് ടോം, പാലായില്‍ കാപ്പന്‍ കുതിക്കുന്നു കേരള കോണ്‍ഗ്രസിലെ അടി യു ഡി എഫിലേക്ക് പടരുന്നു

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് നേടിയതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ അടിതുടങ്ങി. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. അതേസമയം...

Read more

യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ്

യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ് പാലാ: പാലായില്‍ വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി...

Read more

ആദ്യ ലീഡ് എല്‍ഡിഎഫിന്

പാലാ: ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ഒരു മണിക്കൂറിന് ശേഷം പുറത്തുവന്നു. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മാണി സി....

Read more

ശ​നി​യും ഞാ​യ​റും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല; സ​മ​ര്‍​പ്പ​ണ​ത്തി​നു ര​ണ്ടു​നാ​ള്‍ മാ​ത്രം

ശ​നി​യും ഞാ​യ​റും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല; സ​മ​ര്‍​പ്പ​ണ​ത്തി​നു ര​ണ്ടു​നാ​ള്‍ മാ​ത്രം തിരുവനന്തപുരം : അഞ്ച് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് പ്രവൃത്തി...

Read more
Page 215 of 215 1 214 215

RECENTNEWS