അഞ്ച് ഉപതിരഞ്ഞടുപ്പുകളിലും പാലായിലെ ജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ : ഇനിയുള്ള അഞ്ച് ഉപതിരഞ്ഞടുപ്പുകളിലും പാലായിലെ ജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയം ന്യായീകരിക്കാന്‍ ചിലര്‍ കാരണങ്ങള്‍ കണ്ടെത്തുകയാണ്. അവര്‍ ജാള്യത മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും...
Read more