POLITICS

ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷം അണിഞ്ഞ സംഘ പരിവാറുകാരനാണ് ; തന്ത്രിയുടെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് അതിന്‍റെ തെളിവാണെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍ : മ‍ഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷം അണിഞ്ഞ സംഘ പരിവാറുകാരനാണ്. തന്ത്രിയുടെ...

Read more

ഇകെ സുന്നി വിഭാഗം ഇടയുന്നു . ബിജെപിയെ ഒരുചുക്കും ചെയ്യാന്‍ യു ഡി എഫിനാകില്ല . മുഖപ്രസംഗം പുറത്തായതോടെ ചങ്കിടിച്ച ലീഗ് .

പൗരത്വ രജിസ്റ്റർ മുസ്ലിംങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെനന് തുറന്ന് പറയാൻ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംക്കൊള്ളുന്ന കോൺ​ഗ്രസിന് ആകുന്നില്ല. കോൺ​ഗ്രസിന്റെ ശിരസിൽ വചിട്ടി നിന്നാണ് ആർഎസ്എസ് ​ഗാന്ധിജിയെക്കുറിച്ച് പ്രഘോഷിക്കുന്നതെന്നും മുഖപ്രസം​ഗത്തിൽ...

Read more

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടേയോ പേരില്‍ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടേയോ പേരില്‍ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ ജാതിയുടെയോ മതങ്ങളുടെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍...

Read more

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മത്‌സര രംഗത്ത് ഏഴ് പേര്‍ മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം...

Read more

‘കോടിയേരിക്ക് കൈക്കൂലി നല്‍കിയെന്ന് കാപ്പന്‍ മൊഴി നല്‍കി’, ആരോപണവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെതിരെ കൈക്കൂലി ആരോപണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോടിയേരി കൈക്കൂലി വാങ്ങിയതായി പാലാ നിയുക്ത എംഎല്‍എ മാണി...

Read more

തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിൽ വെക്കുന്ന വാഗ്ദാനം പോലെയാവരുത്.. തന്നെ സന്ദർശിച്ചു ചർച്ച നടത്തിയ നേതാക്കളോട് കണ്ണൂർ അബ്ദുള്ള മാഷ്

തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിൽ വെക്കുന്ന വാഗ്ദാനം പോലെയാവരുത്.. തന്നെ സന്ദർശിച്ചു ചർച്ച നടത്തിയ നേതാക്കളോട് കണ്ണൂർ അബ്ദുള്ള മാഷ് മഞ്ചേശ്വരം:-മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്തിയായി പത്രിക സമർപ്പിച്ചിരിക്കുന്ന കണ്ണൂർ...

Read more

കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ ഫലിച്ചു കണ്ണൂർ അബ്ദുല്ല മാസ്റ്റർ പത്രിക പിൻവലിക്കും ലീഗ് നേതാവിന്റെ കുടുംബം അടിച്ചുമാറ്റിയ ഒന്നേകാൽകോടി രൂപ തിരിച്ചുകിട്ടിയേക്കും

കാസർകോട്;മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽമുസ്‌ലി ലീഗിനുംയു ഡി .എഫിനും വൻ വെല്ലുവിളി ഉയർത്തിയ ഒന്നേകാൽകോടിയുടെ തട്ടിപ്പ് കേസ് ഒത്തുതീർപ്പാകുന്നു.ഇന്നലെ കാസർകോടെത്തിയ ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എം.പിയുടെ തന്ത്രപരമായ ചടുലനീക്കത്തെ...

Read more

എന്ത് കൊണ്ട് ബി ജെ പിയെ മുസ്ലിം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല ..ഉത്തരം ഇത് തന്നയാണ്

എന്ത് കൊണ്ട് ബി ജെ പിയെ മുസ്ലിം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല ..ഉത്തരം ഇത് തന്നയാണ് wach in youtube and subscribe

Read more

സി.പി.എം-മുസ്ലിംലീഗ് അവിശുദ്ധസഖ്യത്തിന് മഞ്ചേശ്വരത്ത് തുടക്കമായെന്ന് ബി.ജെ.പി

കാസര്‍കോട്: ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്ന സി.പി.എം-മുസ്ലിംലീഗ് അവിശുദ്ധസഖ്യത്തിന് മഞ്ചേശ്വരത്ത് തുടക്കമായെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

സീറ്റ് നല്‍കി വിമതരെ ജയിപ്പിക്കുമെന്ന് യെദ്യുരപ്പ

ബംഗലുരു:കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്യുലറിന്റെയും അയോഗ്യരാക്കപ്പെട്ട എംഎല്‍എ മാരെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് തിരിച്ചു കൊണ്ടു വരുമെന്ന് കര്‍ണാടകാ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കുമാരസ്വാമി...

Read more

പാലാരിവട്ടത്തിൽ ഇബ്രാഹിംകുഞ്ഞിനെ വട്ടംകറക്കാനൊരുങ്ങി സർക്കാർ അറസ്റ്റിന് നിയമവകുപ്പിന്റെ ഉപദേശം തേടി

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റിന്‌ വിജിലൻസ്‌ നിയമ വകുപ്പിന്റെയും ഉപദേശം തേടി. നേരത്തെ വിജിലൻസ്‌ അഡീഷണൽ...

Read more
Page 213 of 215 1 212 213 214 215

RECENTNEWS