POLITICS

മഞ്ചേശ്വരം പ്രചാരണം കത്തിക്കയറുന്നു.’ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം ചെന്നിത്തലക്കില്ല ആഞ്ഞടിച്ചു മുഖ്യമന്ത്രി

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും...

Read more

കക്കാടംപൊയിലിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയ്യേറ്റം; 50 സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു

മുക്കം: കക്കാടംപൊയിലില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 50 സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു. ഡി.വൈ.എഫ്.ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി.അനീഷ്...

Read more

കാസർകോട് മുസ്ലിലീഗ് നഗരഭരണത്തിനെതിരെ ആഞ്ഞടിച്ചു മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകൻ കാഞ്ഞങ്ങാട്ടെ സി.പി.എം നഗരഭരണം കണ്ടുപഠിക്കണമെന്നും ഉപദേശം

കാസർകോട് മുസ്ലിലീഗ് നഗരഭരണത്തിനെതിരെ ആഞ്ഞടിച്ചു മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകൻ കാഞ്ഞങ്ങാട്ടെ സി.പി.എം നഗരഭരണം കണ്ടുപഠിക്കണമെന്നും ഉപദേശം കാസർകോട്;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറുന്നതിനിടെ അന്തരിച്ച മുസ്ലിംലീഗ് നേതാവും...

Read more

ബസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റില്‍. മതിലകം കളരിപ്പറമ്ബ് യുപി സ്‌കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി തെക്കൂട്ട് കിരണി(36)നെയാണ് മതിലകം പൊലീസ് അറസ്റ്റ്ചെയ്തത്....

Read more

മഞ്ചേശ്വരത്തു പോരാട്ടം മതേതര ശക്തികളും വർഗീയതയും തമ്മിൽ. 2006 ആവർത്തിക്കുമെന്ന് കോടിയേരി

മഞ്ചേശ്വരത്തു പോരാട്ടം മതേതര ശക്തികളും വർഗീയതയും തമ്മിൽ. 2006 ആവർത്തിക്കുമെന്ന് കോടിയേരി മഞ്ചേശ്വരം;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മതേതര ശക്തികളും വർഗീയ ശക്തികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന...

Read more

യു.ഡി.എസ്.എഫ് വിദ്യാർത്ഥി റാലി നാളെ കുമ്പളയിൽ ഡീൻ കുര്യാക്കോസും ഫാത്തിമ തഹ് ലി യും സംബന്ധിക്കും

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലി നടത്തുന്നു . നാളെ (വെള്ളിയാഴ്ച)...

Read more

എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കളെന്ന് രമേശ് ചെന്നിത്തല.തിരഞ്ഞെടുപ്പ് അമ്പല കമ്മറ്റിയിലേക്കല്ല നിയമസഭയിലേക്കാണെന്നും ഓർമിപ്പിച്ചു വോട്ടർമാർ.പ്രതിഷേധം രൂക്ഷം. ചട്ടലംഘനമെന്നും സിപിഎം

കാസർകോട് : മഞ്ചേശ്വരത്തെ എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസംഘർഷത്തിനും വിഭാഗീയതയ്ക്കുമാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ ശിഷ്യനാണ് സിപിഎം...

Read more

മഞ്ചേശ്വരത്ത് ആവേശമായി കുടുംബ സംഗമങ്ങൾ യു.ഡി.എഫ് നേരിടുന്നത് രണ്ട് തന്ത്രിമാരെ: രമേശ് ചെന്നിത്തല

ഉപ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ വൻ ജന പങ്കാളിത്തം. കുമ്പള കിദൂർ കുണ്ടം കാരടുക്ക, വോർക്കാടി മജീർ...

Read more

സമ്ബന്മാരുടെ ഗവണ്‍മെന്‍റ് ആണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളത്..രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ തോറ്റത് ജനങ്ങള്‍ നല്‍കിയ താക്കീതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോല്‍‌വിയില്‍ പാഠം പഠിച്ചാണ് യുഡിഫ് ഇറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്...

Read more

കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പ്രവാസി വ്യവസായികള്‍

ദുബായ്: കേരളത്തില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക....

Read more

ഇടത് മോഡലുമായി ബി.ജെ.പി; നാല് ദിവസവും വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് മമത, മണ്ഡലം വിടരുതെന്ന് മന്ത്രിമാരോട് നിര്‍ദേശം

പൂജാ ആഘോഷ ദിവസങ്ങളില്‍ നിര്‍ബന്ധമായും അവരവരുടെ മണ്ഡലങ്ങളില്‍ ഉണ്ടാവണമെന്ന് നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധനമന്ത്രി അമിത് മിശ്രയ്ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. അടുത്ത...

Read more

കണക്കുകള്‍ കൃത്യമായിരിക്കണം; സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും പരിശീലനം നല്‍കി

കണക്കുകള്‍ കൃത്യമായിരിക്കണം; സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും പരിശീലനം നല്‍കി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ കണക്ക് സൂക്ഷിക്കുന്നതു സംബന്ധിച്ച് സ്ഥാനാര്‍ത്ഥിക്കും ഇലക്ഷന്‍ ഏജന്റിനും എക്‌സ് പെന്റീ ച്ചര്‍ ഏജന്റിനും...

Read more
Page 212 of 215 1 211 212 213 215

RECENTNEWS