മഞ്ചേശ്വരത്ത് മത്സരിക്കാനായി ഇത്തവണ അബ്ദുറഹ്മാന്‍ കൈതോടും
കാസര്‍കോട്:വര്‍ഗ്ഗീയം വേണ്ട വികസനംമതി എന്ന സന്ദേശം ഉയര്‍ത്തിയാണ് വ്യാപാരി കൂടിയായ അബ്ദുറഹ്മാന്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നത്. കാസര്‍കോട് തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി വര്‍ഗ്ഗീയത ഇളക്കിവിട്ട് വികസനമുരടിപ്പിലേക്ക് തള്ളിവിടുന്ന സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കാന്‍...
Read more