KASARGOD

കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,

കാസർകോട്: കഴുത്തിലിട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെർവഡ് സ്വദേശി ഇസ്മാഈലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. അരി അരക്കുമ്പോൾ...

Read more

ടൈഗർ സമീറിന് വേണ്ടി ക്രൈംബ്രാഞ്ച് എസ് ഐ പരാതിക്കാരനെ വിളിച്ചത് 30 തവണ , ഭീഷണിപ്പെടുത്തി പണം തട്ടൽ കേസിൽ പോലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കിയതിൽ ദുരൂഹത. ഒളിവിൽ പോയ സമീർ ഓടിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് .

കാഞ്ഞങ്ങാട് : കാറഡുക്ക കാർഷിക സഹകരണ സംഘം കേന്ദ്രമായി നടന്ന പണയ ത്തട്ടിപ്പിൽ പ്രതി സ്ഥാനത്തുള്ളയാളുടെ അടുത്ത ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയടുത്ത സംഭവത്തിൽ സംശയ നിഴലിലുള്ള...

Read more

ഞ്ജിത് ഇസ്രയേലിക്ക് മര്‍ദ്ദനം; നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയായിരുന്നു, ഇതിനിടയിലാണ് പൊലീസ് വന്നതെന്ന് ലോറി ഉടമ

ര ബംഗളൂരു: മലയാളി രക്ഷാ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന് പരാതി. ദൗത്യത്തിന് സൈന്യമുണ്ടെന്നും കേരളത്തില്‍ നിന്ന് വന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.ജില്ലാ പൊലീസ് മേധാവിയാണ് മാറിനില്‍ക്കാന്‍...

Read more

ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാന്‍ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല,

ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാന്‍ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല, [caption id="attachment_112916" align="aligncenter"...

Read more

കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മരപ്പണിക്കാരന്‍ മരിച്ചു

കാസർകോട്/കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയലിൽ സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. രാവണീശ്വരം കൂട്ടക്കനി സ്വദേശിയും മരപ്പണിക്കാരനുമായ ചന്ദ്രൻ (60) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഒൻപതോടെ...

Read more

പോലീസിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണപ്പിരിവ് . ടൈഗർ ഒളിവിൽ തന്നെ , പ്രതിഷേധം ശക്തമായതോടെ ബേക്കൽ റേഞ്ച് മദ്രസ ഭാരവാഹിത്വം രാജിവച്ചതായി സമീറിന്റെ വാട്സ്ആപ്പ് സന്ദേശം .

പോലീസിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണപ്പിരിവ് . ടൈഗർ ഒളിവിൽ തന്നെ , പ്രതിഷേധം ശക്തമായതോടെ ബേക്കൽ റേഞ്ച് മദ്രസ ഭാരവാഹിത്വം രാജിവച്ചതായി സമീറിന്റെ വാട്സ്ആപ്പ് സന്ദേശം ....

Read more

പുതിയ മോഡൽ വണ്ടി എന്നു പറഞ്ഞ് നൽകിയത് അഞ്ചുവർഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി

പുതിയ മോഡൽ വണ്ടി എന്നു പറഞ്ഞ് നൽകിയത് അഞ്ചുവർഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി കാസർകോട്: ഏറ്റവും പുതിയ മോഡൽ എന്ന് പറഞ്ഞ്...

Read more

പോലീസുകാരുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ ടൈഗറും കൂട്ടാളികളും ഒളിവില്‍. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ തന്ത്രപരമായ ഭീഷണി തുടരുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്.

ബേക്കൽ: കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസ്സിലെ പ്രതികൾ ഒളിവിൽ. ബേക്കൽഫോർട്ട് അനീസ് മഹലിലെ ബി. അബൂബക്കറിനെ...

Read more

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പൊലീസിൻ്റെ പിടിയിൽ

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പൊലീസിൻ്റെ പിടിയിൽ കാസർകോട്: കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പൊലീസിൻ്റെ പിടിയിലായി. കണ്ണൂർ, മാടായി, പുതിയങ്ങാടിയിലെ മുഹമ്മദ്...

Read more

ട്രെയിന്‍ ഓടിയത് പലവഴിക്ക്, ഒടുവില്‍ പാലക്കാട് എത്തിയത് 5 സംസ്ഥാനങ്ങള്‍ പിന്നിട്ട്. 20 മണിക്കൂര്‍ ട്രെയിന്‍ യാത്ര 65 മണിക്കൂര്‍ ആയപ്പോള്‍…

കാസർകോട് : ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് മുംബൈ പനവേലിൽ നിന്ന് കാസർകോട്ടേക്കു നേത്രാവതി എക്സ്പ്രസിൽ പുറപ്പെട്ട യാത്രക്കാർ ഒരിക്കലും കരുതിയില്ല തങ്ങളുടെ യാത്ര ഇത്രയധികം ദുരന്തപൂർവ്വം ആകുമെന്ന്...

Read more

മക്കളെ മദ്രസയിൽ എത്തിച്ച് മടങ്ങിയ പിതാവിന് കാറോടിക്കുന്നതിനിടയിൽ ഹൃദയാഘാതം; അൻവറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസർകോട്: മക്കളെ കാറിൽ മദ്രസയിൽ എത്തിച്ച് മടങ്ങുന്നതിനിടയിൽ ടാക്‌സി ഡ്രൈവർക്ക് ഹൃദയാഘാതം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെർള, ഉക്കിനടുക്കയിൽ താമസക്കാരനും പെർള ടൗണിലെ ടാക്സി...

Read more

തട്ടിപ്പ് രാജ ഒടുവിൽ കുടുങ്ങി . കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പോലീസിന്റെ പേരിൽ പണം തട്ടിയ ടൈഗർ സമീറിനെതിരെ ബേക്കൽ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

കാഞ്ഞങ്ങാട് /ബേക്കൽ : കാറഡുക്ക അഗ്രിക്കൾച്ചറൽ സഹകരണ സൊസൈറ്റിയിൽ നടന്ന പണയത്തട്ടിപ്പിൽ പ്രതിസ്ഥാ നത്തുള്ളയാളുടെ ബന്ധുവിനെ കേസ്സിൽക്കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ജില്ലാ പോലീസ് അവിടെ...

Read more
Page 26 of 613 1 25 26 27 613

RECENTNEWS