KASARGOD

സ്വകാര്യ ബസിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്‌ത ക്ലീനർ അറസ്റ്റിലായി.

നീലേശ്വരം : സ്വകാര്യ ബസിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്‌ത ക്ലീനർ അറസ്റ്റിലായി. മടിക്കൈ കാട്ടിപ്പൊയിൽ സ്വദേശി കുട്ടാപ്പി എന്ന രാജേഷിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തത്....

Read more

ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം, റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി....

Read more

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി തമിഴ്‌നാട്ടിൽ മോയി വിരുന്ദ് എന്ന പേരിൽ ബിരിയാണി ഫെസ്റ്റ് .ലഭിച്ച കാശുമുഴുവൻ വയനാട്ടിൽ എത്തിക്കും .

ചെന്നൈ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി തമിഴ്‌നാട്ടിൽ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിൽ പങ്കെടുത്തത് ആയിരങ്ങൾ. ഡിണ്ടിഗലിലാണ് മോയി വിരുന്ദ് എന്ന പേരിൽ ക്രൗഡ് ഫണ്ടിംഗ് നടന്നത്. മുജീബുർ...

Read more

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ് ആപ് അക്കൗണ്ട്, സ്ബർ പൊലീസ് അന്വേഷ‌ണം ആരംഭിച്ചു

കാസർകോട്: ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ് ആപ് അക്കൗണ്ട് ആരംഭിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കളക്ടർ കെ ഇമ്പശേഖരൻ്റെ നിർദ്ദേശപ്രകാരമാണ് സൈബർ പൊലീസ്...

Read more

ഒരിക്കല്‍ കോടതിയില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ തൊണ്ടിമുതലായി ഉണ്ടായിരുന്ന നാല് പവന്‍ സ്വര്‍ണം ലഭിച്ചു . ഇതോടെ കോടതികളും സനലിന്റെ ലക്ഷ്യമായി . കാസര്‍കോട്ടെ കോടതി കള്ളന്‍ കുടുങ്ങിയപ്പോള്‍

കാസർഗോഡ് : കാസർഗോഡ് പോലീസിന്റെ അന്വേഷണം മികവിന്റെ മറ്റൊരു പൊൻതൂവൽ ആയി മാറുകയാണ് വിദ്യാനഗറിലെ ജില്ലാ കോടതി സമുച്ചയത്തിൽ മോഷണശ്രമം നടത്തുകയും സമീപത്തെ സ്‌കൂളിൽ നിന്നും തടിമിലിൽ...

Read more

മഴക്കാലത്തും കുടിവെള്ളം ഇല്ലാത്ത നെട്ടോട്ടമോടി നിരവധി കുടുംബങ്ങൾ , കാസർഗോഡ് നഗരസഭയിലെ 26 വാർഡിലും സമീപപ്രദേശത്തുമാണ് കുടിവെള്ളം കിട്ടാക്കനിയായി മാറിയത് .

കാസർഗോഡ് : കാസർഗോഡ് നഗരസഭയുടെ ഇരുപത്തിയാറാം വാർഡിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാനില്ലെന്ന് പരാതി . കുറേ മാസങ്ങളായി കുടിവെള്ളത്തിന് പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞ 20 ദിവസങ്ങളായി വെള്ളം...

Read more

മാടായി പള്ളിയിലെ ഭണ്ഡാര മോഷ്ടാവ് തെക്കിൽ ബാബു അറസ്റ്റിൽ; ചെമ്പകത്തറ, കരക്കക്കാവ് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയ്ക്ക് പിന്നിലും ബാബു

കാസർകോട്: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പൊലീസ് പിടികൂടി. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി തെക്കിൽ ബാബു(51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പഴയങ്ങാടി...

Read more

കടലേറ്റം രൂക്ഷമായതോടെ ചെമ്മനാട് കല്ലംവളപ്പിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.പടിഞ്ഞാർ-കെപ്പൽ-ജന്മ-കൊവ്വൽ ബീച്ച് പ്രദേശങ്ങളിൽ കടലേറ്റം തുടരുന്നു .

കാസർഗോഡ്  : കടലേറ്റം രൂക്ഷമായതോടെ ചെമ്മനാട് കല്ലംവളപ്പിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കല്ലംവളപ്പിലെ കെ.എ.ഹനീഫ, കല്ലം വളപ്പ് തണ്ണിപ്പള്ള ഹൗസിലെ അയിഷബി, ബീഫാത്തിമ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിയത്....

Read more

പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ബേക്കല്‍ കോട്ടയില്‍ കൊണ്ടു പോയി പീഡിപ്പിച്ചു, യുവാവിനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

കാസര്‍കോട്: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പള്ളിക്കര, ചേറ്റുകുണ്ടിലെ മുഹമ്മദ് ആഷിഖി(27)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തത്....

Read more

കാസർകോട് നിന്നും വയനാട്ടിലേക്ക് തിരിച്ച വൈറ്റ് ഗാർഡ് സംഘത്തിലെ സമീറിനെ കാണാൻ മക്കൾ വാശിപിടിച്ചപ്പോൾ , പിന്നീട് സംഭവിച്ചത് വായിക്കാം

കാസർഗോഡ് / ബേക്കലം:- വയനാട്ടിലെ ഉരുൾപൊട്ടലിലെ ഹൃദയം നിറഞ്ഞ കാഴ്ചകൾ പുറത്തുവന്നതോടുകൂടി കല്ലിങ്കൽ സ്വദേശി സമീർ കല്ലിങ്കലിൻ ഉറക്കം നഷ്ടപ്പെട്ടു. നാട്ടിൽ എന്ത് ദുരന്തം ഉണ്ടായാലും സംഭവസ്ഥലത്തേക്ക്...

Read more

പദവി ദുരൂപയോടുപ്പെടുത്തി , ലഹരി ഉപയോഗവും വിതരണം , സ്ത്രീകൾക്കെതിരെ അസഭ്യം വർഷം , സാമ്പത്തിക തട്ടിപ്പ് , കാസർഗോഡ് ജില്ലാ ലഹരി നിർമ്മാർജ്ജന സമിതിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ടൈഗർ സമീറിനെ പുറത്താക്കി .

കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലാ ലഹരി നിർമ്മാർജ്ജന സമിതിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സമീർ എന്ന ടൈഗർ സമീറിനെ പുറത്താക്കി . പദവി ദുരൂപയോടുപ്പെടുത്തി ,...

Read more
Page 21 of 613 1 20 21 22 613

RECENTNEWS