Saturday, October 5, 2024

WOMEN

ഹോട്ടലിൽ താമസിപ്പിച്ച് കൂട്ടബലാത്‌സംഗം: ബിജെപി എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി യുവതി; പോലീസ് കേസെടുത്തു.

ലഖ്‌നൗ: വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ ബിജെപി എംഎല്‍എയ്‌ക്കെതിരെ യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍വെച്ച്‌ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും തന്നെ ബലാത്സംഗം ചെയ്തുവെന്ന്...

Read more

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍…; ഓസ്‌ക്കാര്‍ വേദിയില്‍ ഇടിമുഴക്കവുമായി മാര്‍ക്‌സിന്റെ ആഹ്വാനം ആവർത്തിച്ചത് സംവിധായിക ജൂലിയ റിച്ചാർഡ്

ലോസ് ആഞ്ചലസ്: 92-ാമത് ഓസ്‌കാര്‍ വേദിയിലും മുഴങ്ങി മാര്‍ക്‌സിന്റെ വാക്കുകള്‍. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അവസാനവരികളാണ് ഓസ്‌ക്കാര്‍ വേദിയില്‍ സംവിധായിക ജൂലിയ റിച്ചാര്‍ഡ് ആവര്‍ത്തിച്ചത്. ലോക തൊഴിലാളികളോട് സംഘടിക്കാന്‍...

Read more

കുടുംബ ശ്രീക്ക് മുഖ്യമന്ത്രിയുടെ വക ആദ്യം രണ്ട് കൊട്ട് പിന്നെ തലോടൽ … നേട്ടങ്ങളുടെ മേന്മ യഥാർത്ഥ അവകാശിക്കായിരിക്കണമെന്നും മുഖ്യമന്ത്രി

ആലപ്പുഴ:സൗമ്യഭാവത്തിൽ നിന്നുകൊണ്ട് നല്ല രണ്ട് തല്ല്, പിന്നീട് അതിന്റെ വേദന മാറ്റാൻ മെല്ലെ തലോടലും.രാമോജി ഫിലിം സിറ്റി കുടുംബശ്രീ മുഖേന പ്രളയബാധിതർക്കായി നിർമിച്ച 121 ഭവനങ്ങളുടെ താക്കോൽദാന...

Read more

53 ദിവസം കൊണ്ട് 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് തുനീഷ്യക്കാരി യുവതി മക്കയിലെത്തി കഅബ കണ്ടു

മക്ക: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്....

Read more

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ച കൊല്ലം സ്വദേശിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ച കൊല്ലം സ്വദേശിക്കെതിരെ ബേക്കല്‍ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍...

Read more

കൊച്ചിയില്‍ വിദേശ യുവതി പീഡനത്തിനിരയായി, മലപ്പുറം യുവാക്കൾ അറസ്റ്റില്‍.

കൊച്ചി: തായ്‌ലൻഡ് സ്വദേശിനി കൊച്ചിയില്‍ പീഡനത്തിനിരയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കി. എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച്‌...

Read more

മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി . ആനാട് ചന്ദ്രമംഗലം ലക്ഷം വീട്ടില്‍ വിനീത് (25) ആണ്...

Read more

‘സെക്‌സ് സ്വാമി’ ആത്മീയ യാത്രയില്‍.. കോടതി നോട്ടീസ് നല്‍കാനായില്ലെന്ന് പൊലീസ് കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് കര്‍ണാടക പൊലീസ് ഹൈക്കോടതിയില്‍. ഇയാള്‍ ആത്മീയ യാത്രയിലാണെന്നും അതിനാല്‍ സമന്‍സുകള്‍ അയക്കാനാകില്ലെന്നുമുള്ള...

Read more

നെടുമങ്ങാട് പെണ്‍കുട്ടിയെ പ്ര​ലോ​ഭി​പ്പി​ച്ച്‌ പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കാനുള്ള ശ്രമം പാളിയതോടെ പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച്‌ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത നാലുപേര്‍ അറസ്റ്റില്‍.

നെ​ടു​മ​ങ്ങാ​ട്: പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ പെ​ണ്‍​വാ​ണി​ഭ​സം​ഘ​ത്തി​ലെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്രമിക്കുകയും കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണം ത​ട്ടി​യെ​ടുക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സംഘത്തിലെ മറ്റു രണ്ടു പേര്‍ക്കായുള്ള...

Read more

പഞ്ചായത്ത് റോഡിനായി സ്ഥലം വിട്ടു നല്‍കിയില്ല; യുവതിയെ കയറുകെട്ടി റോഡിലൂടെ വലിച്ചിഴച്ചു, തൃണമൂല്‍ നേതാവിനെതിരെ കേസ്.

കൊല്‍ക്കത്ത: അധ്യാപികയെ കെട്ടിയിട്ട് നടുറോഡില്‍ വലിച്ചിഴച്ച്‌ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംഘവും. സൗത്ത് ദിനജ്പൂര്‍ ജില്ലയിലെ ഫത നഗര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്തു...

Read more

പതിനഞ്ച്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുപ്പത്തിയൊന്ന്കാരനായ ഇംഗ്ലീഷ് അധ്യാപകനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്‌തു, കേസ് വനിതാസെല്ലിന് കൈമാറി.

കാസര്‍കോട്: പ്രായപ്പൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാത്ഥിനിയെ ലൈഗീംകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് തുടര്‍നടപടികള്‍ക്കായി കാസര്‍കോട് വനിതാസെല്ലിന് കൈമാറി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായ...

Read more

വിദ്യാര്‍ത്ഥിനികളെ കമന്റടിക്കുകയും, അശ്ലീല മുദ്രകള്‍ കാണിക്കുകയും ചെയ്ത പൂവാലന്മാര്‍ക്കെതിരെ കാസര്‍കോട് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കാസര്‍കോട്: സ്‌കൂള്‍ വി ദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തി നിരന്തരം ശല്യം ചെയ്ത പൂവാലന്മാര്‍ക്കെ തിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗക്കി അർജലിലാണ്...

Read more
Page 3 of 8 1 2 3 4 8

RECENTNEWS