National

എനിക്കൊരു മതവുമില്ല : ഞാന്‍ ഇന്ത്യക്കാരനാണ്, അമിതാഭ് ബച്ചന്‍

മുംബൈ: താന്‍ ഒരു മതത്തിന്‍റെയും ഭാഗമല്ല, ഒരു ഇന്ത്യക്കാരനാണെന്ന് നടന്‍ അമിതാഭ് ബച്ചന്‍. ഗാന്ധി ജയന്തി ദിനത്തില്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ പ്രത്യേക എപ്പിസോഡിലാണ് അമിതാഭ് ബച്ചന്‍റെ...

Read more

പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് ആർ എസ് എസ് പിന്തുടരുന്നത്, മന്‍മോഹന്‍ വൈദ്യ

പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് ആർ എസ് എസ് പിന്തുടരുന്നത്, മന്‍മോഹന്‍ വൈദ്യ ദില്ലി: ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് ആര്‍എസ്എസിന്‍റെ...

Read more

ചാലക്കുടി:സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരിയെ  ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മോഡലാക്കാമെന്ന വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്ത കേസില്‍ കുടുങ്ങിയത് ചാലക്കുടി സ്വദേശിയായ...

Read more

കയ്യിലിരിപ്പ് ഗുണം ,അറസ്റ്റ് ഭയന്ന് ഒരു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ്

കയ്യിലിരിപ്പ് ഗുണം ,അറസ്റ്റ് ഭയന്ന് ഒരു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ് ഒഡീഷ: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒ‍ഡീഷയല്‍ ആറ് വൃദ്ധരെ ആള്‍ക്കൂട്ടം ആക്രമിച്ചു. മര്‍ദ്ദിച്ച് പല്ലുകൊഴിക്കുകയും നിര്‍ബന്ധിച്ച് മലം...

Read more

ബുള്‍ഡോസര്‍ കയറ്റിയാലേ പഠിക്കൂ, മുഖ്യമന്ത്രി ഇരിക്കുമ്പോൾ ഉദ്യോഗസ്ഥരെ ശകാരിച്ച് ഗഡ്കരി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി. കേരളം മുന്നോട്ടു വച്ച നിർദ്ദേശത്തിൽ തീരുമാനം വൈകുന്നതിനാണ്...

Read more

സീറ്റ് നല്‍കി വിമതരെ ജയിപ്പിക്കുമെന്ന് യെദ്യുരപ്പ

ബംഗലുരു:കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്യുലറിന്റെയും അയോഗ്യരാക്കപ്പെട്ട എംഎല്‍എ മാരെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് തിരിച്ചു കൊണ്ടു വരുമെന്ന് കര്‍ണാടകാ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കുമാരസ്വാമി...

Read more

ഹണിട്രാപ്പ്: മുന്‍ മുഖ്യമന്ത്രിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ച ഹണിട്രാപ്പിന്റെ പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വലതുപക്ഷത്തെ പ്രമുഖ നേതാവിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്....

Read more

സിബിഐ ദൈവമല്ല, എല്ലാ കേസുകളും അവര്‍ക്ക് വിടേണ്ടതില്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഐ ദൈവമല്ലെന്നും എല്ലാ കേസുകളും ഈ അന്വേഷണ ഏജന്‍സിക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതി. പോലീസില്‍ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി...

Read more

മോദി തരംഗം ക്യാമ്പസുകളില്‍ ഏശുന്നില്ല…വെമുലയുടെ സര്‍വകലാശാലയില്‍ എബിവിപിയെ തകര്‍ത്ത് എസ്എഫ്ഐ മുന്നണിയ്ക്ക് വന്‍വിജയം

ഹൈദരാബാദ്:ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എബിവിപി സഖ്യത്തെ കടപുഴക്കി എസ്എഫ്‌ഐ സഖ്യത്തിന് വന്‍ വിജയം. എല്ലാ സീറ്റിലും എസ്എഫ്‌ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഎസ്എ), ദലിത് സ്റ്റുഡന്‍സ് യൂണിയന്‍ (ഡിഎസ്യു),...

Read more

യു പി ഉപതിരഞ്ഞെടുപ്പ്:ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി; ബിജെപിക്ക് വിജയ സാധ്യത

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയ സാധ്യത . ആറാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് സിംഗ് മൂവ്വായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്....

Read more

അയോധ്യാക്കേസ്:ഒക്ടോബര്‍ 18ന് വാദം അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം

ഡല്‍ഹി: അയോധ്യക്കേസില്‍ വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ 18നുള്ളില്‍ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കി. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി...

Read more

അറബിക്കടലില്‍ പാക് നാവികാഭ്യാസം, പശ്ചിമതീരത്ത് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: പശ്ചിമതീരത്ത് ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. പാകിസ്ഥാന്റെ സൈനിക അഭ്യാസം നിരീക്ഷിക്കാനാണ് ഈ നീക്കം. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാന്‍ അറേബ്യന്‍ സമുദ്രത്തില്‍ തയ്യാറെടുക്കുന്നത്....

Read more
Page 1366 of 1367 1 1,365 1,366 1,367

RECENTNEWS