CRIME

ലക്ഷങ്ങളുടെ മയക്കു മരുന്നുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം മംഗളൂരുവില്‍ പിടിയിൽ

മംഗളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശിയടക്കം മൂന്ന് പേര്‍ മംഗളൂരുവില്‍ പിടിയിലായി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ അഫ്‌സല്‍ ഹുസൈന്‍ (28), മംഗളൂരു ഫള്‍നീര്‍ ഡിസില്‍വ ലൈനിലെ ഫസിം...

Read more

ഗുരുവായൂരില്‍ കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍

തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്‍റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയത്....

Read more

കൂടത്തായി കൂട്ടക്കൊല: പൊന്നാമറ്റം വീട്ടിൽ നിന്ന്‌ സയനൈഡ്‌ കണ്ടെടുത്തു

കോഴിക്കോട്‌: കൂടത്തായി പൊന്നാമറ്റം വീട്ടിൽ തിങ്കളാഴ്‌ച രാത്രി ജോളിയുമായി നടത്തിയ തെളിവെടുപ്പിനിടെ കൂട്ടക്കൊലയ്ക്കുപയോഗിച്ച സയനൈഡ്‌ പൊലീസ്‌ കണ്ടെടുത്തു.അടുക്കളയിലെ റാക്കിൽ പാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡപ്പിയിൽ സയനൈഡ്‌ സൂക്ഷിച്ചിരുന്നത്‌....

Read more

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം:അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നുംസംശയം

കൊല്ലം: കൊല്ലത്ത് മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നും സംശയമുണ്ട്. സുനിലിനൊപ്പം കൃത്യത്തിനു കൂട്ടു നിന്ന പ്രതിയെ പിടികൂടാനായി...

Read more

പണംവച്ച് കോഴിപ്പോരു നടത്തുകയായിരുന്ന 4 പേർ അറസ്റ്റിൽ. നൂറിലേറെ പേർ രക്ഷപ്പെട്ടു

മുള്ളേരിയ ∙ കൊയ്ത്ത് കഴിഞ്ഞ വയലിൽ വൻ സ‍‍ജ്ജീകരണത്തോടെ പണംവച്ച് കോഴിപ്പോരു നടത്തുകയായിരുന്ന 4 പേർ അറസ്റ്റിൽ. നൂറ്റൻപതിലേറെ ആൾക്കാരും അൻപതിലധികം കോഴികളും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവർ...

Read more

10 വര്‍ഷം മുമ്ബ് നടന്ന 14 വയസുകാരന്‍റെ മരണത്തില്‍ ദുരൂഹത; മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്ബ് തിരുവനന്തപുരം ഭരതന്നൂരില്‍ കൊല്ലപ്പെട്ട പതിനാലു വയസ്സുകാരന്‍ ആദര്‍ശിന്റെ മരണത്തിലെ നിഗൂഡത പുറത്തു കൊണ്ടു വരാന്‍ ക്രൈംബ്രാഞ്ച്. ആദര്‍ശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് വീണ്ടും...

Read more

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചകേസ് : പ്രതി രണ്ട് വര്‍ഷത്തിനു ശേഷം പിടിയില്‍

നിലമ്പൂർ: നിലമ്പൂരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. റഹ്മത്തുള്ള(33)യാണ് പോലീസ് പിടികൂടിയത്. വിദേശത്ത് നിന്ന്...

Read more

ജോളി കുടുങ്ങിയതോടെ ഏറ്റവും ആശ്വാസം ജോണ്‍സന്റെ വീട്ടുകാര്‍ക്ക്; റിട്ടയര്‍മെന്റോടടുത്ത ജോണ്‍സനെ വലയിലാക്കിയതെന്തിന്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ വഴിവിട്ട ബന്ധങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോളിയുടേയും ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റേയും...

Read more

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റുകളിലുടെ വീക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നതിനെതിരെയും സംസ്ഥാനത്ത് ഓപ്പറേഷന്‍ 'പി-ഹണ്ട്' എന്ന പേരില്‍ പോലീസ് പരിശോധന...

Read more

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ അക്രമം ; കൊലക്കേസ് പ്രതിപ്രശാന്തിനെ പോലീസ് പൊക്കി കൂട്ടാളി മഹേഷിനെ തിരയുന്നു

കാസർകോട്;നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി അറസ്റ്റിലായി.. നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ(27)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച...

Read more

പശ്ചിമബംഗാളിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

മുർഷിദാബാദ്: പശ്ചിമബംഗാളിൽ ആർഎസ്എസ് പ്രവർത്തകനായ അദ്ധ്യാപകനെയും ഗർഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാൽ(35) ഇദ്ദേഹത്തിന്റെ ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ...

Read more

മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്ന് ; പ്രതികള്‍ പോലീസിൽ കീഴടങ്ങി

മുംബൈ: മൂന്നംഗ സംഘം വീട്ടില്‍ കയറി ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജാല്‍ഗാവ് ജില്ലയില്‍ ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ...

Read more
Page 307 of 308 1 306 307 308

RECENTNEWS