കരമന കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: കരമനയിൽ കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്. കാലടി കൂടത്തിൽ കുടുംബനാഥൻ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ,...
Read more