Saturday, October 5, 2024

CRIME

‘കോടിയേരിക്ക് കൈക്കൂലി നല്‍കിയെന്ന് കാപ്പന്‍ മൊഴി നല്‍കി’, ആരോപണവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനെതിരെ കൈക്കൂലി ആരോപണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോടിയേരി കൈക്കൂലി വാങ്ങിയതായി പാലാ നിയുക്ത എംഎല്‍എ മാണി...

Read more

ഇനിയെല്ലാം കോടതി, തീരദേശ നിയമം കുടുക്കുന്നത് ഇവരെ,

കൊച്ചി: കേരളത്തിലെ തീര പരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു. പത്ത് ജില്ലകളില്‍ നിയമം ലംഘിച്ച്‌ നിര്‍മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന പരിസ്ഥിതി വകുപ്പിന്റെയും...

Read more

ചാലക്കുടി:സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരിയെ  ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മോഡലാക്കാമെന്ന വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്ത കേസില്‍ കുടുങ്ങിയത് ചാലക്കുടി സ്വദേശിയായ...

Read more

കയ്യിലിരിപ്പ് ഗുണം ,അറസ്റ്റ് ഭയന്ന് ഒരു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ്

കയ്യിലിരിപ്പ് ഗുണം ,അറസ്റ്റ് ഭയന്ന് ഒരു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ് ഒഡീഷ: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒ‍ഡീഷയല്‍ ആറ് വൃദ്ധരെ ആള്‍ക്കൂട്ടം ആക്രമിച്ചു. മര്‍ദ്ദിച്ച് പല്ലുകൊഴിക്കുകയും നിര്‍ബന്ധിച്ച് മലം...

Read more

എന്ത് കൊണ്ട് ബി ജെ പിയെ മുസ്ലിം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല ..ഉത്തരം ഇത് തന്നയാണ്

എന്ത് കൊണ്ട് ബി ജെ പിയെ മുസ്ലിം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല ..ഉത്തരം ഇത് തന്നയാണ് wach in youtube and subscribe

Read more

ടെണ്ടറില്‍ അടക്കം വലിയ തോതില്‍ കൃത്രിമം നടന്നു ; പാലാരിവട്ടം ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ്...

Read more

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വ​ന്‍ ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ വ​ന്‍ ആ​യു​ധ ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നും ഉ​ള്‍​പ്പ​ടെ 13 കോ​ടി രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക്; പൊലീസ് വിശ്വാസത്തിലെടുത്തത് പ്രതികളെയെന്ന് കോടതി 

കാസറഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസ് സിബിഐക്ക് വിട്ടു. അന്വേഷണസംഘത്തിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ഈ തീരുമാനമെടുത്തത്. വിശ്വാസ്യതയില്ലാത്ത...

Read more

ഹണിട്രാപ്പ്: മുന്‍ മുഖ്യമന്ത്രിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ച ഹണിട്രാപ്പിന്റെ പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വലതുപക്ഷത്തെ പ്രമുഖ നേതാവിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്....

Read more

പട്ടിയെ പിടികൂടിയാല്‍ കൊല്ലണം അടിമേടിച്ച് കൂട്ടി മൃഗഡോക്ടര്‍മാര്‍

നാട്ടില്‍ തെരുവ് നായ്ക്കള്‍ പെരുകുന്നത് തടയിടാന്‍ വേണ്ടിയാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എബിസി സംസ്ഥാനത്ത് നടപ്പാക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടി വന്തീകരിച്ച് ആവാസ പ്രദേശത്ത് തന്നെ തിരിച്ചുവിടണമെന്നാണ് എബിസി...

Read more

കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

നീലേശ്വരം ∙ വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പരാക്രമം കാട്ടിയ യുവതിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. KL 60 P 9455 നമ്പർ സ്കൂട്ടർ ഉടമയ്ക്കെതിരെയാണ്...

Read more
Page 298 of 298 1 297 298

RECENTNEWS