കൊലയാളി വീരനായി വീണ്ടും സജ്ജനാർ, വിചാരണയ്ക്ക് കാത്തുനിൽക്കാതെ 2008 ൽ വധിച്ചത് മൂന്ന് പ്രതികളെ
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് ഏറ്റുമുട്ടലിലൂടെ വധിച്ച വി.സി സജ്ജനാർ ഐ.പി.എസി നെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളിൽ വിചാരണ...
Read more