ഞങ്ങളല്ലാതെ മറ്റാരും വേണ്ട.മുൻ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളെ അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ ദല്‍ഹി പൊലീസ്അറസ്റ്റ് ചെയ്‌തു
ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെ മകള്‍ അറസ്റ്റില്‍.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കവേയാണ് ദല്‍ഹി മഹിളാ...
Read more