VIRAL

മനുഷ്യൻ വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ ഒരു പ്രയോജനവുമില്ലാത്ത വിഭാഗമാണ് പട്ടാളം ഇക്കൂട്ടർ ഒരു കോമഡിയാണ് , തുറന്നടിച്ച് നോവലിസ്റ്റ് എസ്. ഹരീഷ്

മനുഷ്യൻ വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ ഒരു പ്രയോജനവുമില്ലാത്ത വിഭാഗമാണ് പട്ടാളം ഇക്കൂട്ടർ ഒരു കോമഡിയാണ് , തുറന്നടിച്ച് നോവലിസ്റ്റ് എസ്. ഹരീഷ് ചുറ്റും ശത്രുക്കളുണ്ടെന്ന ഗോത്രമനുഷ്യന്റെ പേടി...

Read more

നടിയെ ആക്രമിച്ച കേസ്; സാക്ഷിമൊഴികളുടെ വിവരങ്ങള്‍ പുറത്തുവരുന്നതിനെതിരെ ഹര്‍ജി, പ്രതികളുടെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു, സിദ്ദിഖിന്റെയും ബിന്ദു പണിക്കരുടെയും സാക്ഷി വിസ്താരം മാറ്റിവെച്ചു.

കൊച്ചി: നടിയെ ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിനിമാ താരങ്ങളായ സിദ്ധിഖിന്റെയും ബിന്ദു പണിക്കരുടെയും സാക്ഷി വിസ്താരം ഇന്ന് നടന്നില്ല. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം...

Read more

ആനക്കൊമ്പ്; മോഹന്‍ലാലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ തയാറെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. മോഹന്‍ലാലിന്‍റെ അപേക്ഷയെ തുടര്‍ന്നാണ്...

Read more

ആരതി വധം; സീ​രി​യ​ല്‍ കി​ല്ല​ര്‍ സയ​നൈ​ഡ് മോ​ഹ​ന് വീ​ണ്ടും ജീ​വ​പ​ര്യ​ന്തം.

മം​ഗ​ളു​രു: സീ​രി​യ​ല്‍ കി​ല്ല​ര്‍ സയ​നൈ​ഡ് മോ​ഹ​ന് വീ​ണ്ടും ജീ​വ​പ​ര്യ​ന്തം. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നിയായ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ മം​ഗ​ളു​രു ജില്ലാ സെ​ഷ​ന്‍​സ് കോടതി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ...

Read more

30 മണിക്കൂര്‍ പണിപ്പെട്ടിട്ടും മറ്റു നടന്മാരെ പോലെ വഴങ്ങിയില്ല, ഒറ്റപ്പൈസ പോലും പിടിച്ചെടുക്കാനായില്ല, നാണംകെട്ട് വിജയിയുടെ വീട്ടിൽനിന്നും ഇൻകംടാക്സ് പടിയിറങ്ങി.

ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും ലോകമെമ്ബാടുമുള്ള വിജയ് ആരാധകരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ റെയ്ഡായിരുന്നു താരത്തിന്‍റെ വസതിയില്‍ 30 മണിക്കൂറോളം ആദായ നികുതി വകുപ്പ് നടത്തിയത്. എന്നാല്‍...

Read more

അബുദാബി ഗ്രോസറി ഇടപാടിൽ ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശിയായ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എഎസ്പി റിപ്പോര്‍ട്ടാവശ്യപ്പെട്ടു.

കാഞ്ഞങ്ങാട്: ബേക്കല്‍ ഹദ്ദാദ് നഗര്‍സ്വദേശിയായ പ്രവാസി വ്യാപാരിയായ അബ്ദുള്ളക്കുഞ്ഞിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലിട്ട് വധഭീക്ഷണിമുഴക്കിയ സംഭവത്തില്‍ നിസ്സാരവകുപ്പുകള്‍ ചുമത്തി കേസെടുത്തതിനെതിരെ അബ്ദുള്ളക്കുഞ്ഞി കാസര്‍കോട് എഎസ്പിയെ നേരില്‍ക്കണ്ട് പരാതി...

Read more

കലണ്ടർ ഏതുമാകട്ടെ, രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയുടെ മുന്നിൽ എല്ലാം നിഷ്പ്രഭം ,ഏഴ് വയസുകാരന്‍ അമിത് കോളിക്കര ഇപ്പോള്‍ നാട്ടിലും സ്‌കൂളിലും താരം

കാസർകോട് : തീയ്യതി പറഞ്ഞാല്‍ അതിന്റെ ദിവസവും മറിച്ചും മറുപടി ക്ഷണനേരത്തില്‍. ഉദയമംഗലം കിരണില്‍ ഏഴ് വയസുകാരന്‍ അമിത് കോളിക്കര ഇപ്പോള്‍ നാട്ടിലും സ്‌കൂളിലും താരമാവുകയാണ്. 2019,...

Read more

എസ്ഐഫ്ഐയെ മറയാക്കി അലനും താഹയും മാവോയിസം പ്രചരിപ്പിച്ചു; ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഒത്താശ ചെയ്തു. തുറന്നടിച്ച്‌ പി.ജയരാജൻ.

കോഴിക്കോട്: എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് സിപിഎം നേതാവ് പി ജയരാജൻ. എസ്എഫ്ഐയ്ക്കകത്ത് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ഇവര്‍...

Read more

ബി. ജെ. പി യുടെ പുതിയാപ്ല അബ്‌ദുള്ളക്കുട്ടി നേരിട്ടത് മോദിക്കും അമിത്ഷാക്കും ബാധകമാണ് , മനസ്സ് തകർന്ന ബിജെപി പ്രവർത്തകർ ഓടാൻ ഇനി ഒരു കണ്ടവും ബാക്കിയില്ല

#CAA #ABDULLAKUTTY #SANGI ബി. ജെ. പി യുടെ പുതിയാപ്ല അബ്‌ദുള്ളക്കുട്ടി നേരിട്ടത് മോദിക്കും അമിത്ഷാക്കും ബാധകമാണ് , മനസ്സ് തകർന്ന ബിജെപി പ്രവർത്തകർ ഓടാൻ ഇനി...

Read more

ജെഎന്‍യു അക്രമണം: കേന്ദ്രസര്‍ക്കാര്‍ സമിതിയില്‍ നിന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്നും പ്രൊഫ. സി.പി ചന്ദ്രശേഖര്‍ രാജിവെച്ചു.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അക്രമങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും പ്രതിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സമിതിയില്‍ നിന്ന് ജെഎന്‍യു പ്രഫസര്‍ രാജിവെച്ചു. പ്രൊഫസര്‍ സി.പി ചന്ദ്രശേഖറാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്...

Read more

മഞ്ഞ മുടിയുള്ള ഭ്രാന്തൻ; ട്രംപിന്റെ തലയ്ക്ക് 575 കോടി സമ്മാനം,ഇറാൻ സൈനിക ഉദ്യോഗസ്ഥൻറെ പ്രഖ്യാപനം. ഭരണകൂടം പിൻവലിച്ചു.

ടെഹ്റാൻ: ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 575 കോടി രൂപ സമ്മാനം നൽകുമെന്ന് ഇറാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി...

Read more

തോക്ക് കണ്ടാല്‍ ഷൂ നക്കിയ പാരമ്പര്യത്തില്‍ എല്ലാ ഇന്ത്യക്കാരെയും കൂട്ടരുത് , വെടിയുണ്ടകള്‍ വിരിമാറില്‍ ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ പിന്മുറക്കാരാണ് ഞങ്ങള്‍ , ഇന്നലത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതാണ്

#CAA #PROTEST #MODI തോക്ക് കണ്ടാല്‍ ഷൂ നക്കിയ പാരമ്പര്യത്തില്‍ എല്ലാ ഇന്ത്യക്കാരെയും കൂട്ടരുത് , വെടിയുണ്ടകള്‍ വിരിമാറില്‍ ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ പിന്മുറക്കാരാണ് ഞങ്ങള്‍ , ഇന്നലത്തെ...

Read more
Page 2 of 6 1 2 3 6

RECENTNEWS