FOOD

പൊള്ളലേൽക്കുന്ന ഭാഗത്ത് പേസ്റ്റോ തേനോ ഒരിക്കലും പുരട്ടരുത് . പിന്നെ എന്താണ് ആദ്യം ചെയ്യേണ്ടത് ?

പൊ​ള്ള​ലേ​റ്റാ​ൽ​ ​ആ​ദ്യം​ ​ചെ​യ്യേ​ണ്ട​ത് ​എ​ന്തെ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ എല്ലാവരും പറയുന്ന ഉത്തരമാണിത്. പൊ​ള്ള​ലേ​റ്റി​ട​ത്ത് ​ടൂ​ത്ത് ​പേ​സ്റ്റ് ​തേ​യ്ക്ക​ണ​മെ​ന്ന്.​ ​ മിക്കവാറും പേരും അങ്ങനെതന്നെയാണ് ചെയ്യുന്നത്. എന്നാൽ പൊള്ളലേൽക്കുന്ന ഭാഗത്ത്...

Read more

ഒരു കിലോ കോഴിക്ക് 79 മുതൽ 83 രൂപ വരെ, ചില്ലറ വിൽപ്പന മത്സരം കടുത്തപ്പോൾ ഉപഭോക്താക്കൾക്ക് നേട്ടമായി . കോഴിഫാം ഉടമകൾ നെട്ടോട്ടത്തിൽ

കാസർകോട് : ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തില്‍ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60 65 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാർ കോഴികളെ...

Read more

ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാന്‍ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല,

ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാന്‍ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല, [caption id="attachment_112916" align="aligncenter"...

Read more

കാഞ്ഞങ്ങാട് ഏഴ് റെസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി,പിടിച്ചെടുത്തത് ഒരിക്കലും മനുഷ്യർ കഴിക്കാൻ പാടില്ലാത്ത പഴകിയ ഭക്ഷണപദാർത്ഥങ്ങൾ,എന്ന് വൈസ് ചെയർപേഴ്സൺ.

കാഞ്ഞങ്ങാട് ഏഴ് റെസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി,പിടിച്ചെടുത്തത് ഒരിക്കലും മനുഷ്യർ കഴിക്കാൻ പാടില്ലാത്ത പഴകിയ ഭക്ഷണപദാർത്ഥങ്ങൾ,എന്ന് വൈസ് ചെയർപേഴ്സൺ. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം...

Read more

ഇതുമൊരു പാനിപൂരിയാണത്രേ; ‘അയ്യോ വേണ്ടായേ’ എന്ന് സോഷ്യല്‍ മീഡിയ

ഇതുമൊരു പാനിപൂരിയാണത്രേ; 'അയ്യോ വേണ്ടായേ' എന്ന് സോഷ്യല്‍ മീഡിയ വഴിയോര കച്ചവടത്തില്‍ നടക്കുന്ന പല പരീക്ഷണ വിഭവങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്ട്രീറ്റ്...

Read more

ഇത് വെറും ദോശയല്ല സ്പൈഡർ മാൻ ദോശ; വൈറലായി പുതിയ പരീക്ഷണം

ഇത് വെറും ദോശയല്ല സ്പൈഡർ മാൻ ദോശ; വൈറലായി പുതിയ പരീക്ഷണം ഭക്ഷണത്തിലെ വെറൈറ്റി പരീക്ഷണങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമത്തിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ചൗമിൻ ചേർത്ത്...

Read more

ഇഡ്ഡലിയെ കുറ്റം പറഞ്ഞ് വീഡിയോ; യുവാവിന് കമന്‍റുകളുടെ മേളം…

ഇഡ്ഡലിയെ കുറ്റം പറഞ്ഞ് വീഡിയോ; യുവാവിന് കമന്‍റുകളുടെ മേളം... കേരളത്തിലാണെങ്കില്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മിക്കപ്പോഴും തെക്ക്- വടക്ക് അടിയുണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ മലയാളികളെക്കാള്‍ ഒട്ടും പിന്നിലല്ല ഇതരസംസ്ഥാനക്കാരും. ദക്ഷിണേന്ത്യൻ...

Read more

പുട്ടും ഇഡ്ഡലിയുമൊക്കെ ഇലക്കറികൾ ചേർത്ത് ഉണ്ടാക്കി നോക്കൂ,​ പ്രമേഹമുൾപ്പെടെ നിയന്ത്രിക്കാം

പുട്ടും ഇഡ്ഡലിയുമൊക്കെ ഇലക്കറികൾ ചേർത്ത് ഉണ്ടാക്കി നോക്കൂ,​ പ്രമേഹമുൾപ്പെടെ നിയന്ത്രിക്കാം പ്രമേഹം നിയന്ത്രിക്കാനും പോഷക അപര്യാപ്തത പരിഹരിക്കുന്നതിലും മുഖ്യസ്ഥാനം ഇലക്കറികൾക്കുണ്ട്. കൊടങ്ങൽ, മുരിങ്ങയില, പയർ ഇല, ചീരയില...

Read more

കൊച്ചിയിൽ 500 കിലോ അഴുകിയ ഇറച്ചി പിടികൂടിയ സംഭവം; വിൽപ്പന കേന്ദ്രത്തിന്റെ ഉടമ പിടിയിൽ, ഇടനിലക്കാരനായി അന്വേഷണം

കൊച്ചിയിൽ 500 കിലോ അഴുകിയ ഇറച്ചി പിടികൂടിയ സംഭവം; വിൽപ്പന കേന്ദ്രത്തിന്റെ ഉടമ പിടിയിൽ, ഇടനിലക്കാരനായി അന്വേഷണം കൊച്ചി: അനധികൃതമായി നടത്തിയിരുന്ന കോഴിയിറച്ചി വിൽപ്പന കേന്ദ്രത്തിൽ നിന്ന്...

Read more

കൊച്ചിയിൽ വീട്ടിൽ നിന്ന് 500 കിലോ അഴുകിയ ഇറച്ചി പിടികൂടി

കൊച്ചിയിൽ വീട്ടിൽ നിന്ന് 500 കിലോ അഴുകിയ ഇറച്ചി പിടികൂടി എറണാകുളം: 500 കിലോ അഴുകിയ ഇറച്ചി പിടിച്ചു. കളമശേരി കൈപ്പടമുകളിലെ വീട്ടിൽ നിന്നാണ് പഴകിയ ഇറച്ചി...

Read more

മയൊണൈസില്‍ ഇനി പച്ച മുട്ട പാടില്ല, പകരം വെജിറ്റബിള്‍ മയൊണൈസ്

മയൊണൈസില്‍ ഇനി പച്ച മുട്ട പാടില്ല, പകരം വെജിറ്റബിള്‍ മയൊണൈസ് തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറെന്‍റുകളിലും ഉള്‍പ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്ന്...

Read more

അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ ആശുപത്രിയ്ക്ക് വീഴ്ച പറ്റി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ ആശുപത്രിയ്ക്ക് വീഴ്ച പറ്റി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ സ്വകാര്യ...

Read more
Page 1 of 4 1 2 4

RECENTNEWS