കേരളത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പ്രവാസി വ്യവസായികള്‍
ദുബായ്: കേരളത്തില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക....
Read more