HEALTH

ചൈനയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥി കാഞ്ഞങ്ങാട്ട് ചികിത്സയിൽ,കൊറോണ സ്ഥിരീകരിച്ചു ആരോഗ്യവകുപ്പ് മന്ത്രി

കാസർകോട് : കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ...

Read more

കൊറോണ ആക്ഷൻ : കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയിലെത്തിയ 28കാരിയായ ചൈനീസ് യുവതി നിരീക്ഷണത്തില്‍. ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദ്ദേശം നല്‍കി. കോറോണ...

Read more

42 മലയാളികളുൾപ്പെടെ ചൈനയിൽ നിന്ന് 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; ഒറ്ററൂമിനുള്ളിൽ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

ന്യൂഡൽഹി: കൊറോണാ വൈറസ് ബാധിച്ച് 200ലധികം പേർ മരിച്ച സാഹചര്യത്തിൽ ചൈനയിലെ വുഹാനിൽ നിന്ന് 324 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വുഹാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ആദ്യസംഘത്തിൽ...

Read more

ചൈനയില്‍ നിന്നെത്തിയ 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി; ഒരാളുടെ രക്തസാമ്പിള്‍ പരിശോധനക്ക്, ഐസൊലേഷന്‍ വാര്‍ഡ് റെഡി.

കാസര്‍കോട്:ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി. ഇതില്‍ ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍...

Read more

കൊറോണ വൈറസ്: ചൈനയിലെ വുഹാന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍, ഇന്ന് 12 മണിക്ക് പുറപ്പെടും, ആരെയും നിര്‍ബന്ധിച്ച്‌ കൊണ്ടുവരില്ല. സര്‍വ്വസജ്ജമായി എയര്‍ ഇന്ത്യ.

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കാന്‍ തയാറായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം. ഈ വിമാനം മുംബയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിച്ചിട്ടുണ്ട്....

Read more

കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി: ആരോഗ്യനില മെച്ചപ്പെട്ടു, അര്‍ദ്ധരാത്രി വരെ നീണ്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ യോഗം, 1035 പേര്‍ നിരീക്ഷണത്തില്‍.

തൃശൂര്‍: കൊറോണ രോഗം ബാധിച്ച മലയാളി വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ...

Read more

കൊറോണ: ചൈനയില്‍ നിന്നും മടങ്ങിയെത്തിയ കണ്ണൂരിലെ കുടുംബം നിരീക്ഷണത്തില്‍

കണ്ണൂര്‍: ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും...

Read more

നഗരം അടച്ചുപൂട്ടി , യാത്ര കൾനിർത്തി . ജനങ്ങളെ മരിക്കാന്‍ ഉപേക്ഷിച്ചന്ന് ,വൈറസ് പടരുന്നത് ഒഴിവാക്കാനാകാതെ അധികൃതർ ,വുഹാൻ ജനത പരിഭ്രാന്തിയില്‍

ബെയ്‌ജിങ്‌: ചൈനീസ് നഗരത്തിലെ പ്രഭവകേന്ദ്രത്തില്‍ കൊറോണ വൈറസ് പിടിപെടുന്നത് കാത്തിരിക്കുന്ന അവസ്ഥയില്‍ 'കുരുങ്ങി' വുഹാനിലെ ജനത. സര്‍ക്കാര്‍ നഗരത്തിന് താഴിട്ട് പൂട്ടിയതോടെ നഗരത്തിലെ എല്ലാവര്‍ക്കും രോഗബാധ പിടിപെടുമെന്ന...

Read more

ആറ് മാസത്തിനകം ലോകമെങ്ങും കൊറോണ വൈറസ് പടരും 650 ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടക്കും, ഡോ. എറിക് ടോണറിന്റെ മുന്നറിയിപ്പ്.

ബെയ്‌ജിങ്‌ :ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് യുഎസ് ആരോഗ്യ വിദഗ്ധര്‍ ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട്. കൊറോണ വൈറസ്...

Read more

ആയിരം കിടക്കയുള്ള കൊറോണ ആശുപത്രി നിർമ്മിക്കാൻ ചൈനക്ക് വേണ്ടത് 7 ദിവസം , 7കൊല്ലമായി പണിതീരാത്ത ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്ന മലയാളികൾക്ക് ഇത് ലോകാത്ഭുതം

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി തുടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി...

Read more

ഇത് ആർക്കെങ്കിലും വായിക്കാൻ സാധിക്കണം,അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതരുത്, കുത്തിക്കീറികുറിക്കുന്നു ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി കെകെ ശൈലജ. 

തിരുവനന്തപുരം: അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ അത് അവസാനിപ്പിക്കണുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ ഇപ്പോഴും അവ്യക്തമായി മരുന്ന്...

Read more

കൊറോണ വൈറസ്;ചൈനീസ് ഡോക്ടര്‍ മരിച്ചു: 60 പേർക്ക് ഗുരുതരം , യൂറോപ്പിലും പടരുന്നു

വുഹാന്‍: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 57...

Read more
Page 176 of 177 1 175 176 177

RECENTNEWS