HEALTH

കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍; കാസര്‍കോട് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. അതേസമയം,...

Read more

കൊറോണ ഭീതി; ചൈനയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് കൊച്ചിയിലേക്ക്.

ന്യൂഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വിമാനത്താവളത്തില്‍ കുടങ്ങിയ 17 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിയോടെ...

Read more

ചൈനയിൽ നവജാതശിശുവിനും കൊറോണ: സ്ഥിരീകരിച്ചത് ജനിച്ച് 30 മണിക്കൂറുകൾക്കുള്ളിൽ.

ബെയ്ജിങ്: ചൈനയില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച്‌ 30 മണിക്കൂര്‍ കഴിഞ്ഞാണു കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടു ചെയ്തത്. കുഞ്ഞിന്റെ മാതാവിന് പ്രസവിക്കുന്നതിന് മുമ്പ്...

Read more

കൊറോണ; ചൈനയില്‍ മരിച്ചവർ 563; വൈറസ് ബാധിതരുടെ എണ്ണം 28,000.

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 563 ആയി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണാ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി...

Read more

കൊറോണ രോഗം കാഞ്ഞങ്ങാട്ടും ഒരാളിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ മുഴുവന്‍ കാഞ്ഞങ്ങാട്ടേക്ക്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ശനിയാഴ്ച്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തും.

കാഞ്ഞങ്ങാട്: കൊറോണ രോഗം കാഞ്ഞങ്ങാട്ടും ഒരാളിൽ സ്ഥിരീകരിച്ചതോടെ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ മുഴുവന്‍ കാഞ്ഞങ്ങാട്ടേക്ക് തിരിഞ്ഞു.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ 8ന് ശനിയാഴ്ച്ച കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തുമെന്ന് ആരോഗ്യ മന്ത്രിയുടെ...

Read more

കൊറോണ വൈറസ്: 2421 പേര്‍ നിരീക്ഷണത്തിലെന്ന്, വീട്ടില്‍ സ്വയം നിരീക്ഷിക്കുന്നവരെ ഓര്‍ത്ത് കേരളം അഭിമാനിക്കുന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവല്‍ കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...

Read more

കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍കൂടി ആശുപത്രിയില്‍; സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ഡോ.ഡി.സജിത്ബാബു.

കാസര്‍കോട്: കൊറോണ ലക്ഷണങ്ങളോടെ കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍കൂടി ആശുപത്രിയില്‍. ഇവരുടെ സാംപിളുകളുടെ ഫലം വന്നിട്ടില്ലെന്ന് ജില്ലാകലക്ടര്‍ ഡോ.ഡി.സജിത്ബാബു അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തും ചൈനയില്‍നിന്നെത്തിയ...

Read more

കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ സുരക്ഷാ നിര്‍ദ്ദേശം മറികടന്ന് വിദേശത്തേക്ക് പോയി.

കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ് വിദേശത്തേക്ക്...

Read more

കൊറോണ ഭീതി: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം.

മംഗളൂരു: കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍...

Read more

കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്‍.ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 76 പേര്‍. കഴിഞ്ഞ ദിവസങ്ങളിലായി അറുപതുപേരാണ് കാസര്‍കോട്ട് മടങ്ങിയെത്തിയത്. ഇന്നലെ വൈകിട്ടോടെ പതിനാറുപേര്‍...

Read more

കൊറോണ വൈറസ് ; ഹോങ്കോങില്‍ ആദ്യ മരണം, ചൈനയ്ക്ക് പുറത്തുള്ള രണ്ടാമത്തെ മരണം

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം...

Read more

മധ്യപ്രദേശിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടുപേരെ കാണാതായി; ആശങ്കയിൽ ആശുപത്രി അധികൃതർ, അന്വേഷണം ഊർജിതമാക്കി.

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായി. ആശുപത്രിയില്‍നിന്നു കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ്. ചുമയും...

Read more
Page 175 of 177 1 174 175 176 177

RECENTNEWS