കോവിഡ് -19 ,കൈകൾ കൂപ്പിയാൽ മതി ,കുർബാന നാവിൽ നൽകില്ല, കുരിശ് ചുംബിക്കരുത് നിർദേശങ്ങളുമായി കത്തോലിക്കാ മെത്രാൻ സമിതി.
കൊച്ചി : കോവിഡ്–19 പടരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി. കുർബാന മധ്യേ വിശ്വാസികൾ പരസ്പരം സമാധാനം ആശംസിക്കാൻ കൈകളിൽ ചേർത്ത് പിടിക്കേണ്ടതില്ല,...
Read more