Saturday, October 5, 2024

HEALTH

കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപിക്കുന്നു, 200-ഓളം പേർക്ക് രോ​ഗബാധ;രോ​ഗപ്പകർച്ചയും ലക്ഷണങ്ങളും

കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപിക്കുന്നു, 200-ഓളം പേർക്ക് രോ​ഗബാധ;രോ​ഗപ്പകർച്ചയും ലക്ഷണങ്ങളും കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200-ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോ​ഗം ബാധിച്ചവരിൽ ഭൂരിഭാ​ഗവും വിദ്യാർഥികളാണ്....

Read more

ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്.

ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി...

Read more

പൊള്ളലേൽക്കുന്ന ഭാഗത്ത് പേസ്റ്റോ തേനോ ഒരിക്കലും പുരട്ടരുത് . പിന്നെ എന്താണ് ആദ്യം ചെയ്യേണ്ടത് ?

പൊ​ള്ള​ലേ​റ്റാ​ൽ​ ​ആ​ദ്യം​ ​ചെ​യ്യേ​ണ്ട​ത് ​എ​ന്തെ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ എല്ലാവരും പറയുന്ന ഉത്തരമാണിത്. പൊ​ള്ള​ലേ​റ്റി​ട​ത്ത് ​ടൂ​ത്ത് ​പേ​സ്റ്റ് ​തേ​യ്ക്ക​ണ​മെ​ന്ന്.​ ​ മിക്കവാറും പേരും അങ്ങനെതന്നെയാണ് ചെയ്യുന്നത്. എന്നാൽ പൊള്ളലേൽക്കുന്ന ഭാഗത്ത്...

Read more

വെളുത്തിട്ട് പാറാം , കാസര്‍കോട്ട് പ്രമുഖ വൈറ്റനിങ് ക്രീം വില്പനക്കാരന്റെ വൃക്ക തകരാറിലായി.ക്രീം ഉപയോഗിച്ച നിരവധി പേര്‍ക്കും സമ്മാന രീതിയിലുള്ള പ്രശ്‌നം ഉള്ളതായി റിപ്പോര്‍ട്ട് .

കാസർകോട് : വെളുപ്പിക്കുന്ന വ്യാജക്രീമുകളുടെ അപകടങ്ങളേക്കുറിച്ച് നിരന്തരം വാർത്തകൾ വന്നിട്ടും ഇതിന്റെ നിർമ്മാണത്തിനോ വിതരണത്തിനോ യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്...

Read more

ഒരു കിലോ കോഴിക്ക് 79 മുതൽ 83 രൂപ വരെ, ചില്ലറ വിൽപ്പന മത്സരം കടുത്തപ്പോൾ ഉപഭോക്താക്കൾക്ക് നേട്ടമായി . കോഴിഫാം ഉടമകൾ നെട്ടോട്ടത്തിൽ

കാസർകോട് : ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തില്‍ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60 65 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാർ കോഴികളെ...

Read more

പൊറോട്ട കഴിക്കുന്നവര്‍ ഈ കാര്യം അറിയാതെ പോകരുത്, നിങ്ങളെ കാത്തിരിക്കുന്ന അപകടങ്ങള്‍ ഇതൊക്കെയാണ്

പൊറോട്ട കഴിക്കുന്നവര്‍ ഈ കാര്യം അറിയാതെ പോകരുത്, നിങ്ങളെ കാത്തിരിക്കുന്ന അപകടങ്ങള്‍ ഇതൊക്കെയാണ് ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ട. ഏറെ രുചികരമായതുകൊണ്ടു തന്നെ കൂടുതല്‍ ഇത്...

Read more

വാഹനപരിശോധനയുമായി നാട്ടുകാരെ പിഴ ഈടാക്കുന്ന പോലീസിനും പണികിട്ടി; പ്ലാസ്റ്റിക് മാലിന്യം സ്റ്റേഷൻ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനു പഞ്ചായത്ത് 5000 രൂപ പിഴയിട്ടു.

വെള്ളാവൂര്‍ : വഴിനീളെ വാഹന പരിശോധനകൾ നടത്തി നിയമലംഘനം കണ്ടെത്തി പിഴ അടപ്പിച്ചിരുന്ന പോലീസിനും ഒടുവിൽ പിഴ. മണിമലയിലാണ് പഞ്ചായത്ത് അധികൃതരുടെ ചങ്കൂറ്റം പോലീസ് തിരിച്ചറിഞ്ഞത് ....

Read more

മൂക്കില്‍ കയ്യിടാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക ..

ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി നല്ല ശീലങ്ങളും മോശം ശീലങ്ങളുമുള്ളവരാണ് നമ്മള്‍ മനുഷ്യര്‍. ഇത്തരത്തിലൊരു മോശം ശീലമാണ് മുക്കില്‍ വിരലിടുന്ന സ്വഭാവം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ...

Read more

ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാന്‍ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല,

ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാന്‍ പാടുള്ളൂവെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശവും ഹോട്ടലുകളില്‍ നടപ്പിലാകുന്നില്ല ,ആരോഗ്യ വകുപ്പിന് മൗനം .പേരിനുപോലും പരിശോധനയില്ല, [caption id="attachment_112916" align="aligncenter"...

Read more

വ്യാജമരുന്ന് കൂടുന്നു ; ബാര്‍കോഡുകള്‍ നിര്‍ബന്ധമാക്കിയ 300 മരുന്നുകളില്‍ കര്‍ശനപരിശോധന

വ്യാജമരുന്ന് കൂടുന്നു ; ബാര്‍കോഡുകള്‍ നിര്‍ബന്ധമാക്കിയ 300 മരുന്നുകളില്‍ കര്‍ശനപരിശോധന തൃശ്ശൂര്‍: ബാര്‍കോഡുകള്‍ നിര്‍ബന്ധമാക്കിയ 300 മരുന്നുകളില്‍ കര്‍ശനപരിശോധന നടത്താന്‍ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പരിശോധനകള്‍...

Read more

പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവോ? എന്താണ് സത്യം?

പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവോ? എന്താണ് സത്യം? നമ്മുടെ നാട്ടില്‍ വളരെ സാധാരണയായി കാണപ്പെടുന്നൊരു വഴിയോര കട്ടവടമാണ് പഞ്ഞിമിഠായി. കുട്ടികള്‍ തന്നെ പ്രധാനമായും ഇതിന്‍റെ ഉപഭോക്താക്കള്‍. പഞ്ഞിമിഠായി...

Read more

പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി

പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി ചെന്നൈ: പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക...

Read more
Page 1 of 177 1 2 177

RECENTNEWS