SPORTS

അജ്മല്‍ എന്ന് പേര് ആലോചിച്ചു; അസ്ഹറുദ്ദീന്‍ എന്ന് ജ്യേഷ്ഠന്‍ തിരുത്തി

തളങ്കര : മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി പുറത്താകാതെ 137 റണ്‍സ് എടുത്ത കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ റണ്‍സ് നേട്ടത്തോടൊപ്പം തന്നെ...

Read more

മുംബൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്ന അറസ്റ്റില്‍

മുംബൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്ന അറസ്റ്റില്‍ മുംബൈ : മുംബൈ വിമാനത്താവളത്തിനടുത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം...

Read more

ലക്ഷ്യബോധമുള്ളവര്‍ക്ക് കുടുംബ പശ്ചാത്തലം പ്രധാനമല്ല. സ്വന്തം കഴിവും അധ്വാനവും വിധി നിര്‍ണയിക്കുന്ന നവ ഇന്ത്യയുടെ പ്രതിനിധിയാണ് ധോണിയെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച മഹേന്ദ്രസിങ് ധോണിയുടെ കരിയര്‍ ഇന്ത്യയിലെ പുതുതലമുറയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തില്‍ എഴുതി. കുടുംബത്തിന്റെ വേരും പേരുമല്ല, സ്വന്തം...

Read more

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെച്ചു, ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാമ്ബ് ഉപേക്ഷിച്ചു

ന്യൂഡൽഹി : കൊറോണ വൈറസ് പ്രശ്നം ലോകത്തെ ആകെ വലയ്ക്കുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ എ എഫ് സി തീരുമാനിച്ചു. ഔദ്യോഗികമായി ഇന്ന്...

Read more

‘ഇന്ത്യൻ ബോൾട്ട്’ ശ്രീനിവാസ ഗൗഡയുടെ റെക്കോ‍ർഡ് മറികടന്ന് മറ്റൊരു കാളയോട്ടക്കാരൻ!! പുതിയ റെക്കോർഡ് സ്വന്തമാക്കിയത് ബജഗോളിയിലെ നിഷാന്ത് ഷെട്ടി!

മംഗളൂരു :മത്സരത്തിലെ കാളയോട്ടക്കാരൻ നിഷാന്ത് ഷെട്ടി. നേരത്തെ ശ്രീനിവാസ ഗൗഡയാണ് കമ്പാള മത്സരത്തിൽ 100 മീറ്റർ 9.55 സെക്കൻറിൽ ഓടി റെക്കോർഡിട്ടത്. 143 മീറ്റർ 13.68 സെക്കൻറിലാണ്...

Read more

ധോണി മടങ്ങിയെത്തുന്നു!!മാര്‍ച്ച്‌ ഒന്നിന് ചെപോകില്‍ വെച്ച്‌ പരിശീലനം പുനരാരംഭിക്കും

ന്യൂഡൽഹി: നീണ്ട കലാത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി എത്തുന്നു. ഐ പി എല്ലിനായുള്ള പരിശീലനം ധോണി...

Read more

ഫുട്‌ബോള്‍ ഇതിഹാസത്തിന് പരസഹായമില്ലാതെ നടക്കാനാകില്ല; പെലെ വിഷാദ രോഗിയും ഏകാകിയുമായി മാറിയെന്ന് മകന്‍

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. മോശം ആരോഗ്യസ്ഥിതയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമം...

Read more

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് ബോളുകളില്‍ സിക്സര്‍ പറത്തിയ രോഹിത് ശര്‍മ്മ ഇന്ത്യക്ക് ന്യുസിലാണ്ടില്‍ ചരിത്ര വിജയം സമ്മാനിച്ചു.

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ 'സൂപ്പറായി' വിജയിച്ച്‌ ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍...

Read more

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ : അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും...

Read more

കടലോരം കളിക്കളമാകും; കടലിന്റെ മക്കള്‍ക്ക് പ്രത്യേക മത്സരം തീപാറുന്ന മത്സര സന്ധ്യകള്‍ക്ക് ഇനി മൂന്ന് നാള്‍ ,കാസര്‍കോടിന്റെ സ്പോര്‍ട്സ് സ്പിരിറ്റ് ഞെട്ടിച്ചുവെന്ന് ഹബീബ് റഹ്‌മാൻ

കാസർകോട് :പള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍. വടംവലിയും ഫുട്ബോളും വോളിബോളും കബഡിയും അറബിക്കടലിന്റെ തിരകളെ സാക്ഷിയാക്കി പള്ളിക്കരയിലെ പൂഴിമണ്ണില്‍ ആവേശം നിറയ്ക്കും. തീരപ്രദേശങ്ങളിലെ കായിക...

Read more

മനീഷ് പാണ്ഡെ പോലും പുറത്ത് നില്‍ക്കുമ്ബോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയില്ല: സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടും കളിക്കാനാകാത്തതില്‍ നിരാശയില്ലെന്ന് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിയില്‍ സെഞ്ച്വറി കുറിച്ചതിന് പിന്നാലെ സഞ്ജു പറഞ്ഞു....

Read more

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് കിരീടം; ആൻസി സോജന്‌ നാലാം സ്വർണം

സാംഗ്രൂര്‍: ദേശീയ സീനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളം ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണിത്. റിലേയിലും മെഡല്‍ നേടിയതോടെ ആന്‍സി സോജന്‍ മീറ്റിലെ നാലാം...

Read more
Page 16 of 17 1 15 16 17

RECENTNEWS