Saturday, October 5, 2024

PRAVASI

272 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം; 111 പേര്‍ക്ക് രോഗമുക്തി,15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

Read more

ഹൈദരലി തങ്ങള്‍ക്കൊപ്പമുള്ളത് ഒഐസിസി പ്രവര്‍ത്തക; നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷെന്ന തരത്തില്‍ പ്രചരിക്കുന്നത് ഒഐസിസി പ്രവര്‍ത്തകയുടെത്. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള...

Read more

സ്വർണ്ണക്കടത്തും കെ.എം.സി.സി യും ..നവമാദ്ധ്യമങ്ങളിലെ പോരാട്ടത്തിന്റെ വസ്തുതയെന്ത് ..

കരിപ്പൂരിലേക്ക് ചാർട്ടർ ചെയ്ത് വന്ന വിമാനത്തിൽ നിന്ന് ഒരു കിലോഗ്രാം സ്വർണവുമായി യാത്രക്കാരനെ പിടികൂടി.ഇങ്ങനെ പല വിമാനങ്ങളിൽ നിന്നും സ്വർണവുമായി യാത്രക്കാരെ പിടികൂടുന്നത് കേരളക്കരക്ക് വലിയ വാർത്തയൊന്നുമല്ല.നിത്യ...

Read more

ഇന്ന് ഉച്ചവരെ വിദേശത്ത് നിന്നെത്തിയത് 98,202 പേര്‍; നാളെ മുതല്‍ ദിവസം അമ്പതോളം വിമാനം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം> ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96581 പേര്‍(98.35ശതമാനം) വിമാനത്തിലും മറ്റുള്ളവര്‍ കപ്പലിലും എത്തി. 34726 പേര്‍ കൊച്ചിയിലും...

Read more

മുംബൈയില്‍ കോവിഡ് ബാധിച്ച്‌ ഒരു പോലീസുകാരന്‍ കൂടി മരിച്ചു

മും​ബൈ: മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു പോ​ലീ​സു​കാ​ര​ന്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മും​ബൈ​യി​ല്‍ കോ​വി​ഡ് രോഗം ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 31 ആ​യി. ഇ​തു​വ​രെ 2557...

Read more

വിദേശികള്‍ക്ക് തിരിച്ചെത്താം, സ്വന്തം ചിലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ വിദേശകാര്യ മന്ത്രാലയം

ദുബായ്: യു.എ.ഇയിൽ ജോലി ചെയ്തിരുന്ന വിദേശികൾക്ക് തിരിച്ചെത്താൻ പുതിയ മാർഗനിർദേശങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. മടങ്ങിയെത്തുന്നവർ വീടുകളിലോ ഹോട്ടലുകളിലോ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ...

Read more

കോവിഡ് ഭീതി ,റോഡരികില്‍ കുഴഞ്ഞു വീണയാളുടെ മൃതദേഹം മുന്‍സിപ്പാലിറ്റിയുടെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തില്‍ ഇട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം.

ല​ക്‌​നോ:​റോ​ഡ​രി​കി​ല്‍ കു​ഴ​ഞ്ഞു വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം മു​ന്‍​സി​പ്പാ​ലി​റ്റി​യു​ടെ മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ല്‍ ഇ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്‍​റാം​പു​രി​ലാ​ണ് സം​ഭ​വം. മൊ​ഹ്ദ് അ​ന്‍​വ​ര്‍(42) എ​ന്ന​യാ​ളാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു​ള്ള...

Read more

വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍...

Read more

ആരോഗ്യമന്ത്രി സര്‍വ്വവ്യാപി’; കെ കെ ശൈലജയെ പുകഴ്ത്തി ശശി തരൂര്‍ എംപി വെട്ടിലായത് കോൺഗ്രസ്

ആരോഗ്യമന്ത്രി സര്‍വ്വവ്യാപി'; കെ കെ ശൈലജയെ പുകഴ്ത്തി ശശി തരൂര്‍ എംപി വെട്ടിലായത് കോൺഗ്രസ് ആരോഗ്യമന്ത്രി കെകെ ശൈലജയെ 'റോക് സ്റ്റാർ' എന്നാണ് പ്രമുഖ ബ്രിട്ടിഷ് മാധ്യമം...

Read more

പ്രവാസികളെ മെയ് ഏഴുമുതല്‍ നാട്ടിലെത്തിക്കും; ചെലവ് സ്വയം നൽകണമെന്ന് കേന്ദ്രം

പ്രവാസികളെ മെയ് ഏഴുമുതല്‍ നാട്ടിലെത്തിക്കും; ചെലവ് സ്വയം നൽകണമെന്ന് കേന്ദ്രം ന്യൂഡല്‍ഹി : വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെ മെയ് ഏഴുമുതല്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കപ്പലുകളും...

Read more

ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് യുഎഇയില്‍ പ്രവേശനമില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ത്യക്കാര്‍ അതെങ്ങനെ ഉള്‍ക്കൊള്ളും, ഇവിടെ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും മാത്രം പ്രവേശിപ്പിച്ചാല്‍ മതിയോ; പൊട്ടിത്തെറിച്ച്‌ യുഎഇ രാജകുടുംബാംഗം

ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് യുഎഇയില്‍ പ്രവേശനമില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ത്യക്കാര്‍ അതെങ്ങനെ ഉള്‍ക്കൊള്ളും, ഇവിടെ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും മാത്രം പ്രവേശിപ്പിച്ചാല്‍ മതിയോ; പൊട്ടിത്തെറിച്ച്‌ യുഎഇ രാജകുടുംബാംഗം ന്യൂഡല്‍ഹി:...

Read more

യുഎഇ യില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 2659ആയി. ഗള്‍ഫില്‍ മേഖലയില്‍ പതിനായിരം കടന്നു; മരണം 68

ദുബായ്: ഗൾഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതിനോടകം 68പേര്‍ മരിച്ചു. യുഎഇ യിൽ രോഗബാധിതരുടെ എണ്ണം 2659ആയി. സൗദി അറേബ്യ -...

Read more
Page 6 of 7 1 5 6 7

RECENTNEWS