Saturday, October 5, 2024

PRAVASI

40വർഷം ഒരു വീട്ടിൽ തന്നെ ഹൗസ് ഡ്രൈവർ ആയി സേവനം. ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ അറബ് കുടുംബത്തിൻറെ വികാരനിർഭരമായ യാത്രയയപ്പ്. കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകം

40വർഷം ഒരു വീട്ടിൽ തന്നെ ഹൗസ് ഡ്രൈവർ ആയി സേവനം. ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ അറബ് കുടുംബത്തിൻറെ വികാരനിർഭരമായ യാത്രയയപ്പ്. കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ...

Read more

ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് 1 കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം; സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലില്‍ റിജാസ് മുഹമ്മദിന് ലഭിച്ചത് പുതുജീവന്‍

ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് 1 കോടി 20 ലക്ഷം രൂപ നഷ്ടപരിഹാരം; സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലില്‍ റിജാസ് മുഹമ്മദിന് ലഭിച്ചത് പുതുജീവന്‍ ദുബായ്:ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ...

Read more

വാക്സിന്‍ സ്വീകരിച്ച വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ ; സൗദി അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം

വാക്സിന്‍ സ്വീകരിച്ച വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ ; സൗദി അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം റിയാദ്: കോവിഡിനെ തുടര്‍ന്നുള്ള 17 മാസത്തെ അടച്ചിടലിന് ശേഷം...

Read more

നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ ഇല്ല നിങ്ങളാണ് മലയാളികളെ തലയുയര്‍ത്തി നിര്‍ത്താനുള്ള സാഹചര്യമൊരുക്കിയത് അതുകൊണ്ടുതന്നെ നിങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു കേരളത്തില്‍ ആദ്യമായി പ്രവാസികള്‍ക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍

നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ ഇല്ല നിങ്ങളാണ് മലയാളികളെ തലയുയര്‍ത്തി നിര്‍ത്താനുള്ള സാഹചര്യമൊരുക്കിയത് അതുകൊണ്ടുതന്നെ നിങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു കേരളത്തില്‍ ആദ്യമായി പ്രവാസികള്‍ക്ക് വേണ്ടി പ്രമേയം അവതരിപ്പിച്ച് കാസര്‍കോട്...

Read more

പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യം; ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു

പ്രവാസികള്‍ക്ക് മടങ്ങിപ്പോകാനാകാത്ത സാഹചര്യം; ഇടപെടലാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി...

Read more

ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി നെടുങ്കണ്ടം സ്വദേശി വിഷ്ണു വിജയനാണ് മരിച്ചത്

ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിനെടുങ്കണ്ടം സ്വദേശി വിഷ്ണു വിജയനാണ് മരിച്ചത് ഷാര്‍ജ: ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി...

Read more

മരുഭൂമിയിലെ മലയാളികളുടെ അക്ഷര കൂടാരമായ ഷാര്‍ജ റോളസ്‌ക്വയറിലെ കല്‍പ്പകസ്റ്റോര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. മലയാളികളുടെ പ്രിയപ്പെട്ട അശോകന്‍ 47 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു.

മരുഭൂമിയിലെ മലയാളികളുടെ അക്ഷര കൂടാരമായ ഷാര്‍ജ റോളസ്‌ക്വയറിലെ കല്‍പ്പകസ്റ്റോര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം.മലയാളികളുടെ പ്രിയപ്പെട്ട അശോകന്‍ 47 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു. ഷാർജ: മലയാളികളുടെ...

Read more

ആകാശവാതിലുകൾ അടയുന്നു ടിക്കറ്റ് നിരക്ക് ഒരു ലക്ഷം വരെ!! പ്രവാസികൾ നെട്ടോട്ടത്തിൽ.

ആകാശവാതിലുകൾ അടയുന്നു ടിക്കറ്റ് നിരക്ക് ഒരു ലക്ഷം വരെ!! പ്രവാസികൾ നെട്ടോട്ടത്തിൽ. ദു​ബൈ: കോ​വി​ഡ്​ വ്യാ​പ​നം അ​തി​തീ​വ്ര​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ക്കു​ മു​ന്നി​ല്‍ ഗ​ള്‍​ഫ്​ അ​ട​ക്കം വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ വി​മാ​ന​വാ​തി​ലു​ക​ള്‍...

Read more

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം മലയാളിക്ക്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം മലയാളിക്ക്. അബുദാബി:അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം മലയാളിക്ക്. 50 ലക്ഷം ദിര്‍ഹം (9.98 കോടി രൂപ)വരുന്ന...

Read more

ഖുര്‍ആന്‍: നാഷണല്‍ തര്‍തീല്‍ ഏപ്രില്‍ 30 ന്

ഖുര്‍ആന്‍: നാഷണല്‍ തര്‍തീല്‍ ഏപ്രില്‍ 30 ന് ദമ്മാം: പരിശുദ്ധ റമദാനില്‍ ഖുര്‍ആനിന്റെ മാസ്മരികതയോടൊപ്പം സഞ്ചരിക്കാനും കൂടുതല്‍ അടുത്തറിയാനും വേണ്ടി ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ആര്‍എസ്‌സി സംഘടിപ്പികുന്ന...

Read more

എട്ട് വയസുകാരി ഗള്‍ഫില്‍ നിന്ന് മടങ്ങി, അമ്മയുടെ മൃതദേഹവുമായി..അഷ്‌റഫ്‌ താമരശ്ശേരിയുടെ വരികൾ ഇങ്ങനെ..

എട്ട് വയസുകാരി ഗള്‍ഫില്‍ നിന്ന് മടങ്ങി, അമ്മയുടെ മൃതദേഹവുമായി..അഷ്‌റഫ്‌ താമരശ്ശേരിയുടെ വരികൾ ഇങ്ങനെ.. ദുബൈ: അമ്മ ഗൾഫിൽ പറന്നിറങ്ങു​േമ്പാൾ അവൾ ആ വയറിനുള്ളിലായിരുന്നു, എട്ടാം വയസിൽ ആ...

Read more

ഉറങ്ങിക്കിടന്ന റൂംമേറ്റിനെ പ്രവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി കട്ടിലിൽ നിന്ന് വീണതായി പൊലീസിൽ അറിയിച്ചു

ഉറങ്ങിക്കിടന്ന റൂംമേറ്റിനെ പ്രവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി കട്ടിലിൽ നിന്ന് വീണതായി പൊലീസിൽ അറിയിച്ചു ദുബൈ : ഉറങ്ങിക്കിടന്ന റൂംമേറ്റിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഏഷ്യക്കാരനെ ദുബൈ പൊലീസ് അറസ്റ്റ്...

Read more
Page 2 of 7 1 2 3 7

RECENTNEWS