Wednesday, October 9, 2024

HAPPANING NOW

ഷഹനയുടെ വീട്ടിൽ കഞ്ചാവും എംഡിഎംഎയും എൽഎസ്‌ഡിയും; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും

ഷഹനയുടെ വീട്ടിൽ കഞ്ചാവും എംഡിഎംഎയും എൽഎസ്‌ഡിയും; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും കോഴിക്കോട്: കാസർകോട് ചെറുവത്തൂർ സ്വദേശിയും നടിയും മോഡലുമായ ഷഹന(20)യെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ നടത്തിയ...

Read more

തൈറോയിഡ് രോഗത്തിൽ മനംനൊന്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തൈറോയിഡ് രോഗത്തിൽ മനംനൊന്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു ബെംഗളൂരു: ഹെറോഹള്ളി വാർഡിൽ നിന്നുള്ള ബിജെപി നേതാവ് അനന്തരാജു ഇന്നലെ ആത്മഹത്യ ചെയ്തു. ബ്യാദരഹള്ളിയിലെ വീട്ടിലാണ് ഇയാളെ...

Read more

ബാംഗ്ലൂര്‍ ഡേയ്സ് ചിത്രത്തിലെ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ ഇനി ഇല്ല.

ബാംഗ്ലൂര്‍ ഡേയ്സ് ചിത്രത്തിലെ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ ഇനി ഇല്ല. ബംഗളുരു : ബാംഗ്ലൂര്‍ ഡേയ്സ്. ചിത്രത്തില്‍ നിത്യമേനോന്റെ പ്രിയപ്പെട്ട നായക്കുട്ടിയായി എത്തിയ സിംബ...

Read more

പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ, സി പി എം നേതാവിനെതിരായ കൂട്ട പരാതിയിൽ മന്ത്രി റിപ്പോർട്ട് തേടി

പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ, സി പി എം നേതാവിനെതിരായ കൂട്ട പരാതിയിൽ മന്ത്രി റിപ്പോർട്ട് തേടി കൽപ്പറ്റ: പാേക്സോ കേസിൽ വുഷു പരിശീലകനായ അദ്ധ്യാപകനെ പൊലീസ്...

Read more

ഇതുവരെ കടത്തിയത് കോടികളുടെ മണൽ, കരയിലെ മണൽപ്പുറ്റ് നീക്കാനെത്തിയവർ നദിയിലിറങ്ങി ആഴത്തിൽ ഖനനം നടത്തുന്നു, പമ്പയിലെ മണൽക്കൊള്ളയിൽ അധികൃതർ മൗനത്തിൽ

ഇതുവരെ കടത്തിയത് കോടികളുടെ മണൽ, കരയിലെ മണൽപ്പുറ്റ് നീക്കാനെത്തിയവർ നദിയിലിറങ്ങി ആഴത്തിൽ ഖനനം നടത്തുന്നു, പമ്പയിലെ മണൽക്കൊള്ളയിൽ അധികൃതർ മൗനത്തിൽ പത്തനംതിട്ട : പമ്പയാറിലെ മൺപുറ്റ് നീക്കം...

Read more

ആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ ഇപ്പൊ ശരിയാക്കിത്തരാം എ ന്ന് പറയും. വാചകമടിയിൽ സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ. മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ സാധാരണക്കാർ റോഡിൽ മരിച്ചു വീഴാനാണ് വിധി.

ആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ ഇപ്പൊ ശരിയാക്കിത്തരാം എ ന്ന് പറയും. വാചകമടിയിൽ സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ. മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ സാധാരണക്കാർ...

Read more

സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ഓരോ കളിക്കാരനും അഞ്ച് ലക്ഷം വീതം നൽകും

സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; ഓരോ കളിക്കാരനും അഞ്ച് ലക്ഷം വീതം നൽകും തിരുവനന്തപുരം: ബംഗാളിനെ തോൽപിച്ച് സന്തോഷ്‌ ട്രോഫി ഫുട്ബാൾ...

Read more

കോഴിക്കോട് നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട് നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)​യെയാണ്...

Read more

മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യംചെയ്യാൻ ഇ ഡി, അടുത്തയാഴ്ച ഹാജരാവാൻ നിർദ്ദേശം

മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യംചെയ്യാൻ ഇ ഡി, അടുത്തയാഴ്ച ഹാജരാവാൻ നിർദ്ദേശം കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാലിന്...

Read more

മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധം, പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമെന്ന് ഉമ

മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധം, പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമെന്ന് ഉമ കൊച്ചി: തൃക്കാക്കരയുടെ രാജകുമാരനാണ് പി.ടിയെന്ന് ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ...

Read more

സാ​ധ​നം​ ​കി​ട്ടു​മോ,​ ​അ​ത്യാ​വ​ശ്യ​മാ​ണ്… ഈ വിളിയിൽ ജാസിമിന്റെ പിടിവിട്ടുപോയി, ‘അങ്കിളിന്റെ’ ലഹരി നൽകിയിരുന്നത് സിനിമാ മേഖലയിലെ പ്രമുഖർക്ക് മാത്രം

സാ​ധ​നം​ ​കി​ട്ടു​മോ,​ ​അ​ത്യാ​വ​ശ്യ​മാ​ണ്... ഈ വിളിയിൽ ജാസിമിന്റെ പിടിവിട്ടുപോയി, 'അങ്കിളിന്റെ' ലഹരി നൽകിയിരുന്നത് സിനിമാ മേഖലയിലെ പ്രമുഖർക്ക് മാത്രം കൊച്ചി: കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസ് വഴി...

Read more

ഗുരുവായൂരിൽ വൻ കവർച്ച, സ്വര്‍ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണംപോയത് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും

ഗുരുവായൂരിൽ വൻ കവർച്ച, സ്വര്‍ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണംപോയത് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും ഗുരുവായൂര്‍: സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍...

Read more
Page 39 of 1254 1 38 39 40 1,254

RECENTNEWS