ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍എസ്‌എസ് സേവകന്‍ ആകുമായിരുന്നു : വാസുദേവ് ദേവനാനി
ജയ്പൂര്‍: ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്‌എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന വാസുദേവ് ദേവനാനി. മഹാത്മ ഗാന്ധിയുടെ സ്വപ്നങ്ങള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കി...
Read more