KANNUR

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; കായിക അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സ്‌കൂളിലെ കായിക അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പയ്യാവൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചൈല്‍ഡ്...

Read more

സ്‌കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍, തൊട്ടുപിന്നില്‍ കണ്ണൂര്‍, കാസർകോട് ഏഴാം സ്ഥാനത്ത്

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നില്‍. 317 പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. തൊട്ടുപിന്നില്‍ കണ്ണൂരുമുണ്ട്.314 പോയിന്റാണ് കണ്ണൂരിന്. 289 പോയിന്റുമായി ആതിഥേയരായ കാസര്‍കോട്...

Read more

ജനുവരി 2 ന് ശബരിമല കയറും 100 സ്ത്രീകളുമുണ്ടാകും .വെല്ലുവിളിയുമായി ബിന്ദു അമ്മിണി

കണ്ണൂർ: ജനുവരി 2 എന്ന ദിവസമുണ്ടെങ്കിൽ ശബരിമലയിൽ വീണ്ടും പോയിരിക്കുമെന്ന് ബിന്ദു അമ്മിണി . . നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരിൽ രാജ്യത്തിന്റെ...

Read more

മട്ടന്നൂർ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ഹർജി ; സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹർജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനും ഡി.ജിപിക്കും സി.ബി.ഐ...

Read more

മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍;നാല് പേര്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കണ്ണൂര്‍: സര്‍ജിക്കല്‍ ബ്ലേഡുകളും വടിവാളുകളും ഇരുമ്പ് ദണ്ഡും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീമിനെ (24)യാണ് ടൗണ്‍ എസ്.ഐ....

Read more

കണ്ണൂർ പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാര്‍ത്ഥിയും സുഹൃത്തും ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂര്‍: കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയും സുഹൃത്തും ഇടിമിന്നലേറ്റ് മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര കിഴക്കേ വളപ്പില്‍ മഹമൂദ്- ഷാഹിദ ദമ്പതികളുടെ മകന്‍...

Read more

അലനെയും താഹയെയും സി.പി.എം പുറത്താക്കി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥികളെയും സി.പി.ഐ.എം പുറത്താക്കി. കോഴിക്കോട്ട് വെച്ച് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും...

Read more

മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ വിചാരണ പൂര്‍ത്തിയായി; പ്രതികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

തലശ്ശേരി: മന്ത്രി ഇ.പി ജയരാജനെ 19 വര്‍ഷം മുമ്പ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. 2000 ഡിസംബര്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കരാട്ടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം നേരിട്ടതിന് അധ്യാപകനെതിരെയും സംഭവം മൂടി വെച്ച വൈദികനെതിരെയും പരാതിയുമായി മുന്നോട്ടു പോയതിന്റെ...

Read more

തുമ്പില്ലാതെ പോയ യുവതിയുടെ തിരോധാനക്കേസില്‍ പൊലീസിന് തുണയായത് ഖുര്‍ആനില്‍ എഴുതിവെച്ച ഫോണ്‍ നമ്പര്‍;ഒടുവിൽ ഏഴുവര്‍ഷം മുമ്പ് കാണാതായ ഷംസീനയെ കണ്ടെത്തി

കണ്ണൂർ: തെളിവില്ലാതെപോയയുവതിയുടെ തിരോധാനക്കേസില്‍ പൊലീസിന് വഴികാട്ടിയായത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനിടയിൽ കിട്ടിയ ഖുര്‍ആനിലെ താളിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍. ഇതോടെ പിലാത്തറ മണ്ടൂരിലെ എം.കെ. മുഹമ്മദിന്റെ മകള്‍ ഷംസീന...

Read more

വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താവൂ: ജില്ലാ പോലിസ് മേധാവി

മഞ്ചേശ്വരം :- മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താന്‍ അനുവാദം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.പോലിസ് നിശ്ചയിക്കുന്ന...

Read more

ഇന്ത്യയെ ഞെട്ടിച്ചു ഖത്തറിന്റെ വെളിപ്പെടുത്തൽ ലഹരി കടത്തിൽ ഇതുവരെ പിടിയിലായത് 296 പേർ ഭൂരിഭാഗവും മലയാളികൾ

ദോഹ:- മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായി ഖത്തറിലെ വിവിധ ജയിലുകളിൽ കാസര്കോട്ടുകാരുൾപ്പെടെ നിരവധി പേര് കുടുങ്ങിയതായി റിപ്പോർട്ട് .ഇക്കൊല്ലംജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ഇതിനകം 96...

Read more
Page 80 of 81 1 79 80 81

RECENTNEWS