കോടികളുടെ വ്യാജ ദിനേശ് ബീഡി; മുഖ്യ പ്രതി ശിവകാശിയിൽ അറസ്റ്റില്‍.
തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റില്‍. ദിനേശ് ബീഡിയുടെ വ്യാജ ലേബലുകള്‍ എത്തിച്ചു നല്‍കിയ തമിഴ്‌നാട് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....
Read more