പൊലീസ് പിടികൂടുമ്പോൾ വാഹിദ് കട്ടചാറ്റിംഗില്‍, മൂന്ന് ഫോണ്‍, 46 പേരുമായി ചാറ്റിംഗ് ന്യൂജെൻ പെണ്‍വേട്ട ഇങ്ങനെ.
തളിപ്പറമ്പ്: ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട് ഒന്‍പതാംക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്ബ് സി ഐ എന്‍.കെ.സത്യനാഥന്റെ...
Read more