ക്യാമറകൾ മൂന്ന് മാസമായി നിരത്തിലുണ്ട് ; പക്ഷേ, ഇനിയും ‘പ്രവർത്തിച്ച്’ തുടങ്ങിയിട്ടില്ല
എല്ലാ പ്രധാന റോഡുകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും അവ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ നിയമലംഘനങ്ങളും പിടികൂടാൻ സംസ്ഥാനത്തുടനീളം സ്ഥാപിച്ച 675 ക്യാമറകൾ...
Read more