HAPPANING NOW- KERALA

രമയ്ക്കെതിരായ പരാമർശത്തിൽ തെറ്റില്ല; എം.എം മണിയെ ന്യായീകരിച്ച് എ. വിജയരാഘവൻ

വടകര എംഎൽഎ കെകെ രമയ്ക്കെതിരെ നിയമസഭയിൽ അപകീർത്തികരമായ പരാമർശം നടത്തിയ എംഎം മണിയെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എം എം മണിയുടെ...

Read more

മങ്കിപോക്സ്; കേരളത്തിലെ അഞ്ച് ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ...

Read more

‘ശരിക്കും അത് പറയാന്‍ പാടില്ലാത്തതാണ്’; വിവാദ പരാമർശ സമയത്തെ ചെയറിലെ സംഭാഷണം പുറത്ത്‌

തിരുവന്തപുരം: കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇ കെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ...

Read more

കെ കെ രമയ്ക്കെതിരെ എം എം മണി നടത്തിയ പരാമർശം; ഫെയ്സ് ബുക്ക് പോസ്റ്റുമായി വി ടി ബെൽറാം

കെ കെ രമയ്ക്കെതിരെ മുൻ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഐ(എം)നെ കടന്നാക്രമിച്ച് മുൻ എംഎൽഎ വി ടി ബെൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്....

Read more

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ ചുഴലിക്കാറ്റ്; ബോട്ടുകൾക്ക് തകരാറ്

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും തിരമാലകളിലും നാലു ബോട്ടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ 10.30 ഓടെയാണ്...

Read more

കെ കെ രമ എന്ന പേര് ഉച്ഛരിക്കാനുള്ള യോഗ്യത മണിക്ക് ഉണ്ടോ? ഉമ തോമസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്കെതിരെ എം.എം മണി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കി. 'ഇവിടെ ഒരു മഹതി...

Read more

‘ഒരു സ്ത്രീക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടാണോ’

തന്‍റെ പരാമർശം തിരുത്താൻ തയ്യാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ. അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിരുന്നെങ്കിൽ എം എം മണി തന്നെ ഇനിയും...

Read more

പ്രതാപ് പോത്തന്റെ വിയോഗത്തിൽ ആദരാഞ്ജലി നേർന്ന് മോഹൻലാൽ

ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. അദ്ദേഹത്തിൻ 70 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയം, തിരക്കഥ, സംവിധാനം,...

Read more

നീരൊഴുക്ക് വർദ്ധിച്ചു ; പെരിയാറിൽ ജലനിരപ്പ് 2 മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ പെരിയാറിലെ ജലനിരപ്പ് 2 മീറ്റർ ഉയർന്നു. ചെളിയുടെ അളവ് 45 എൻടിയു ആയി ഉയർന്നു. ശിവരാത്രി മണപ്പുറത്തെ കുളിക്കടവുകളും...

Read more

ഓരോ മലയാളിയും തല കുനിക്കുന്നു; പിണറായിക്കൊപ്പം പേപിടിച്ച അടിമക്കൂട്ടമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: പേ പിടിച്ച ഒരു അടിമക്കൂട്ടത്തെ ചുറ്റും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരൻ പിണറായി വിജയനാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരൻ. കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന്...

Read more

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു....

Read more

‘നഷ്ടമായത് അതുല്യ പ്രതിഭയെ’; പ്രതാപ് പോത്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലളിതവും വൈവിധ്യമാർന്നതുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു....

Read more
Page 8 of 1149 1 7 8 9 1,149

RECENTNEWS