Saturday, October 5, 2024

HAPPANING NOW- KERALA

മുസ്ലിം പിന്തുടർച്ച അവകാശത്തിൽ വ്യക്തത വരുത്തി നിയമ സെക്രട്ടറി; ഷുക്കൂർ വക്കീലിന്റെ പോരാട്ടം പൂർണതയിൽ

കാസർകോട്: മുസ്ലിം മത വിശ്വാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണത്തിന് കാരണമായതും ഏറെ ചർച്ചകൾക്കും വഴിവച്ച വിവാഹ രജിസ്‌ട്രേഷൻ ആയിരുന്നു 2023 മാർച്ച് 8 ന് അഡ്വക്കേറ്റ് ഷുക്കൂറും പങ്കാളി...

Read more

അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു: മോശം അനുഭവം വെളിപ്പെടുത്തി നിത്യാ മേനോൻ

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി എന്നയാൾ നടി നിത്യ മേനോനെ വിവാഹം കഴിക്കണം എന്ന തരത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി...

Read more

ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

'ഓപ്പറേഷൻ എഎഎച്ച്ടിയിലൂടെ' 183 കുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷപ്പെടുത്തി. ജൂലൈ മാസത്തെ കണക്കുകളാണ് ആർപിഎഫ് പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. സംഭവവുമായി...

Read more

‘ഗാന്ധിയുടെ ‘ഹിന്ദുമതം’ മാത്രമല്ല, ഇസ്ലാമിനെയും ക്രിസ്ത്യാനിറ്റിയെയും വീണ്ടെടുക്കണം’

ഗാന്ധിജിയുടെ ഹിന്ദുമതവും ഗോഡ്സെയുടെ ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പാർട്ടി പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള ചിന്തൻ ശിബിര്‍ തീരുമാനത്തെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. ഗാന്ധിജിയുടെ 'ഹിന്ദുമതം' മാത്രമല്ല,...

Read more

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ (പിഎംഎൽഎ) സാധുത ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഒരു...

Read more

“എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം 47 പേര്‍ക്ക് മാത്രമേ നല്‍കാനുള്ളൂ, 22 ഇരകളെ കണ്ടെത്തിയിട്ടില്ല”

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ 47 പേർക്ക് മാത്രമാണ് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി സുപ്രീം കോടതിയെ...

Read more

സംസ്ഥാനത്ത് കുരങ്ങ് വസൂരി; കേന്ദ്ര മെഡിക്കൽ സംഘം സ്ഥിതി വിലയിരുത്തുന്നു

തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്ടറേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വരികയാണ്. ഇതിനുശേഷം രോഗി...

Read more

ആനി രാജയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എം.എം മണി

തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. "അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍" എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം...

Read more

അമല അനു സഞ്ചരിച്ച കാര്‍ കണ്ടെത്തി അന്വേഷണസംഘം; വ്ളോഗർ ഒളിവിൽ

കൊല്ലം: മാമ്പഴത്തട വനത്തിൽ അതിക്രമിച്ചുകയറി കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അമല അനു എന്ന വനിതാ വ്ളോഗർ സഞ്ചരിച്ച കാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അമല...

Read more

സെക്രട്ടേറിയറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ-സീരിയൽ ഷൂട്ടിങ്ങിന് ഇനി അനുമതിയില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ...

Read more

മൂവാറ്റുപുഴയില്‍ പരിസ്ഥിതി വിനാശകരായ ചെഞ്ചെവിയന്‍ ആമകളെ കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് ചിറയില്‍ പരിസ്ഥിതി നാശകാരികളായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കരയോട് ചേർന്നുള്ള ചിറയുടെ ഒരു വശത്തായാണ് രണ്ട് ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയത്. അവ കാഴ്ചയിൽ...

Read more

മരുന്നുകളില്ല; കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു ജനറൽ ആശുപത്രി, ഒരു ജില്ലാ ആശുപത്രി, ഏഴ് താലൂക്ക് ആശുപത്രികൾ എന്നിവയുണ്ട്. ഇതിൽ ബീച്ച് ജനറൽ ആശുപത്രി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും...

Read more
Page 4 of 1149 1 3 4 5 1,149

RECENTNEWS