തോക്കിന് അപേക്ഷ നൽകി പി വി അൻവർ .ഭീഷണിയുണ്ട് , അത് കയ്യിൽ കിട്ടിയാൽ ഞാൻ നോക്കിക്കോളാം .
കോഴിക്കോട് :തനിക്ക് ജീവൻ ഭീഷണിയുണ്ടെന്നും സ്വയം സുരക്ഷയ്ക്കായി തോക്ക് അനുവദിക്കണം ആവശ്യപ്പെട്ടു നിലമ്പൂർ എംഎൽഎ പി വി അൻവർ കലക്ടർക്ക് അപേക്ഷ നൽകി . അപേക്ഷ നൽകി...
Read more