HAPPANING NOW- KERALA

വിശ്രമിക്കാനായി വീട്ടിൽ പോയ ഹോസ്ദുർഗ് ഇൻസ്പെക്ടർക്ക് രാത്രി പതിനൊന്നര മണിക്ക് പെൺകുട്ടിയുടെ ഫോൺ കോൾ , കുശാൽനഗറിലെ റെയിൽവേ ട്രാക്കിൽ നിന്നും സംസാര-കേൾവിശേഷിയില്ലാത്ത മധ്യവയസ്കന്റെ ജീവൻ രക്ഷിച്ച സംഭവബഹുലമായ കഥ ..

കാഞ്ഞങ്ങാട് : രാത്രി പതിനൊന്നര മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാൻ പോയ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറിൻറെ ഫോണിലേക്ക് ഒരു കോൾ വരുന്നു. ഉറങ്ങി തുടങ്ങിയിരുന്നു...

Read more

ഭർത്താവ് ദുബായിലാണ്, ഇങ്ങള് ഇങ്ങോട്ട് വെരി.. അൻസിനയുടെ പഞ്ചാര വാക്കുകേട്ട് വീട്ടിലെത്തിയ യുവാവിന് സംഭവിച്ചത് .

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29),...

Read more

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം.സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, എന്തുകൊണ്ട് റിപ്പോർട്ടിൽ മൗനം പാലിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന്...

Read more

റിയാസിൻ്റെ മൃതദേഹം പുലർച്ചെ 3 മണിയോടെ ചമ്മനാട് എത്തും .ചമ്മനാട് ജുമാ മസ്ജിദിൽ കബറടക്കം മൂന്നര മണിക്ക്

കാസർകോട്: കീഴൂർ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട കല്ലുവളപ്പിലെ മുഹമ്മദ് റിയാസിൻ്റെ മൃതദേഹം പുലർച്ചെ മൂന്നുമണിയോടെ കാസർഗോഡ് എത്തും . മൃതദേഹമായുള്ള യാത്ര കോഴിക്കോട്ട്...

Read more

താൻ മുസ്ലിം തീവ്രവാദിയല്ലേടോ; എഡിജിപി അജിത് കുമാറിൽ നിന്നും നേരിട്ട അനുഭവങ്ങൾ തുറന്നു എഴുതി എംഎസ്എഫ് മുൻ ജില്ലാ ജെനറൽ സെക്രടറിയും മുസ്ലിം ലീഗ് നേതാവുമായ കരീം കുണിയ

കാസർകോട്: നിലമ്പൂർ എംഎൽഎ അൻവർ നിരവധി ആരോപണങ്ങൾ ഉയർത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെതിരെ എംഎസ്എഫ് മുൻ ജില്ലാ ജെനറൽ സെക്രടറിയും മുസ്ലിം ലീഗ്...

Read more

മുഖ്യമന്ത്രിക്ക് കത്തയച്ച് അജിത് കുമാര്‍; ‘നിരപരാധിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കണം’ തന്നെ കൊടുക്കാനുള്ള ശ്രമമാണെന്ന് അന്‍വര്‍ .

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി എംആര്‍ അജിത്...

Read more

ആദ്യത്തെ വാർത്താ സമ്മേളനത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും പാര്‍ട്ടി ഓഫിസില്‍നിന്നും പല തവണ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെ;താനും സ്റ്റാഫും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു .അൻവർ പോരാട്ട ഭൂമിയിൽ തന്നെ .

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുമായുള്ള ഒറ്റ കൂടിക്കാഴ്ചയിൽ പി.വി.അൻവർ എംഎൽഎ വഴങ്ങിയെന്ന തോന്നലിന് മണിക്കൂറുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അത്തരം പൊതുബോധത്തെ പൊളിച്ച്, പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ കുരുക്കിൽ ആക്കുന്ന പ്രതികരണങ്ങളാണ് ഇന്ന്...

Read more

ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ എത്തിയ അമ്മ കൈയില്‍ കരുതിയിരുന്നത് കഞ്ചാവ്,

തൃശൂര്‍: സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ എത്തിയ അമ്മ കൈയില്‍ കരുതിയിരുന്നത് കഞ്ചാവ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഹരികൃഷ്ണന്‍ എന്ന...

Read more

കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടും അൻവറിന് പോലും തൊടാൻ സാധിക്കാത്ത എം.ആർ. അജിത്കുമാർ ചില്ലറക്കാരനല്ല ,

തിരുവനന്തപുരം :ഒരുകാലത്ത് കേരളാ പൊലീസിലെ ഏറ്റവും തലയെടുപ്പുള്ള ഉദ്യോഗസ്ഥനായിരുന്നു എം.ആർ. അജിത്കുമാർ. ജില്ലാ പൊലീസ് മേധാവിയായിരിക്കെ കാര്യക്ഷമതയോടെ പൊലീസിനെ നയിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ കമ്മിഷണറായി വിലസി. എന്നാൽ...

Read more

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കിട്ടേണ്ടത് കിട്ടി , എഡിജിപിയെ മാറ്റണമെന്ന് പറയാന്‍ തനിക്ക് സാധിക്കില്ല , എന്റെ ഉത്തരവാദിത്തം തീര്‍ന്നു അന്‍വര്‍ മലക്കം മറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും പിവി അൻവർ എംഎൽഎ. ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദനും നൽകുമെന്നും അൻവർ...

Read more

അൻവറിനെ തള്ളി പത്തനംതിട്ട എസ്‌പി സുജിത്ത് ദാസിനും സംസ്ഥാന സർക്കാരിൻ്റെ തലോടൽ; നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കി

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല....

Read more

എഡിജിപി അജിത് കുമാറിനെ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തും. ഇത് സംബന്ധിച്ച് ഉടൻ...

Read more
Page 2 of 1149 1 2 3 1,149

RECENTNEWS