HAPPANING NOW- KERALA

‘വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നു’

തിരുവനന്തപുരം : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ പരാമർശത്തിലൂടെ ഫെഡറൽ സംവിധാനത്തോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം വെളിച്ചത്ത് വന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ...

Read more

വി ഡി സതീശനെതിരെ വീണ്ടും ഹിന്ദു ഐക്യവേദി

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. വി ഡി സതീശൻ ആർഎസ്എസിനോട് വോട്ട്...

Read more

സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി

തിരുവനന്തപുരം: സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ മുഴുവൻ വീഡിയോയും കോടതിയിൽ സമർപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. ഈ തെളിവുകൾ കോടതിയിൽ...

Read more

മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും നടപടി എടുക്കേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പത്രപ്രവർത്തക...

Read more

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച...

Read more

വളാഞ്ചേരി വിനോദ് വധം; പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജി സ്വീകരിച്ചു 

ന്യൂഡല്‍ഹി: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിശദമായി കേൾക്കാൻ...

Read more

ആർഎസ്എസ് വേദി പങ്കിട്ടു; പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് ഹരീഷ് പേരടി

കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട വിഷയത്തിൽ വിവാദത്തിലായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. അബ്ദുൾ നാസർ മഅ്ദനിക്കൊപ്പം പിണറായി വിജയൻ...

Read more

ക്രെയിൻ റെയിൽവേ ട്രാക്കിൽ കുരുങ്ങി; ട്രെയിനുകൾ വൈകുന്നു

ഒറ്റപ്പാലം: പാലക്കാട്‌ മാന്നനൂർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം പണിയുന്നതിനിടെ ക്രെയിൻ റെയിൽവേ ട്രാക്കിൽ കുടുങ്ങി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ...

Read more

തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ലോഡ്ജിൽനിന്ന് കണ്ടെത്തി; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്: പോക്സോ കേസിലെ വിചാരണ ആരംഭിക്കാനിരിക്കെ തട്ടിക്കൊണ്ടു പോയ 11 വയസ്സുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിലാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. കേസിലെ പ്രതിയായ അമ്മാവനും മാതാപിതാക്കളും അടങ്ങുന്ന...

Read more

‘വിദേശകാര്യമന്ത്രി വിദേശത്തു താമസിക്കുന്ന മന്ത്രിയല്ല’; വി മുരളീധരൻ

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ സന്ദർശനം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ കേന്ദ്രമന്ത്രിമാർക്ക് രാജ്യത്ത് എവിടെയും പോകാം. വിദേശത്ത് സ്ഥിരമായി...

Read more

‘സുകുമാരക്കുറുപ്പിനെ പിടിക്കാനായില്ലല്ലോ’: എകെജി സെന്‍റര്‍ ആക്രമണത്തിൽ മറുപടിയുമായി ഇപി

കണ്ണൂർ: എകെജി സെന്ററിൽ സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ നിസ്സഹായരായി നിൽക്കുകയാണ് പൊലീസ്. പ്രതിയെ ഇതുവരെ പിടികൂടാൻ ആയില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എൽഡിഎഫ് കൺവീനർ...

Read more

ശ്രീലേഖയുടെ പരാമർശം അനുചിതമെന്ന് വനിതാ കമ്മിഷന്‍; പൊലീസ് അന്വേഷിക്കണം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങൾ ഉചിതമല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. വിരമിക്കലിനു ശേഷമുള്ള പ്രതികരണം ദുരൂഹമാണ്. ഇക്കാര്യം പോലീസ് അന്വേഷിക്കണം....

Read more
Page 19 of 1149 1 18 19 20 1,149

RECENTNEWS