HAPPANING NOW- KERALA

പിണറായി സർക്കാർ മദ്യ വിൽപ്പനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 16,619 കോടി രൂപ മദ്യവിൽപ്പനയിലൂടെ വരുമാനം ലഭിച്ചതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ...

Read more

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി...

Read more

അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍; പട്ടികയില്‍ ഇടംപിടിച്ച് കേരളം

തിരുവനന്തപുരം : ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും...

Read more

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പാലക്കാട്‌ : പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 26 പ്രതികളാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ റഷീദ്...

Read more

മുൻ മത്സ്യഫെഡ് ചെയർമാൻ വി.വി ശശീന്ദ്രൻ അന്തരിച്ചു

സിപിഐഎം നേതാവും മത്സ്യഫെഡ് മുൻ ചെയർമാനുമായ വി.വി ശശീന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ വി വി ശശീന്ദ്രൻ...

Read more

സംഗീതയുടെ മരണത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍ 

കൊച്ചി: കൊച്ചിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭര്‍തൃമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. സുമേഷ്, അമ്മ രമണി, സഹോദരന്‍റെ ഭാര്യ മനീഷ എന്നിവരാണ്...

Read more

‘എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോ പോലും പൂട്ടില്ല’; ആന്റണി രാജു

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു ബസ് ഡിപ്പോയും പൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരളത്തിലെ ഡിപ്പോകളോ ഓപ്പറേറ്റിംഗ് സെന്‍ററുകളോ...

Read more

സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ല; പി ജയരാജന്‍

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ(എം) നേതാവ് പി ജയരാജൻ. കോൺഗ്രസിന്റെ ദീർഘകാലമായുള്ള സമീപനത്തിന്‍റെ ഭാഗമാണിത്. കെ...

Read more

മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ സാഹചര്യം കണക്കിലെടുത്താണ്...

Read more

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്കെതിരായ കേസ്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരായ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തത് ആശ്ചര്യകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പി.എം ആർഷോയുടെ...

Read more

പ്രശസ്ത സംഗീതജ്ഞൻ ലെസ്ലി പീറ്റർ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ പീറ്റർ മാഷന്ന ലെസ്ലി പീറ്റർ(81) അന്തരിച്ചു. വയലിൻ, ഗിറ്റാർ എന്നിവയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകനാണ് ഇദ്ദേഹം. സ്റ്റീഫൻ ദേവസി, മനോജ് ജോർജ് തുടങ്ങി...

Read more

‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ തമ്മിൽ ബന്ധിപ്പെടുത്തി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തെ...

Read more
Page 18 of 1149 1 17 18 19 1,149

RECENTNEWS