HAPPANING NOW- KERALA

1977ൽ പിണറായി ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

തിരുവനന്തപുരം: 1977ൽ ആർഎസ്എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് ചെകുത്താനുമായും കൂട്ടുചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കളുമായി...

Read more

കോഴിക്കോടുനിന്ന് കശ്മീരിലേക്കും പാകിസ്ഥാനിലേക്കും ഫോണ്‍വിളികള്‍

കോഴിക്കോട്: ഒരു വർഷം മുമ്പ് കോഴിക്കോട് പിടിച്ചെടുത്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി 10,000 ഫോൺകോളുകൾ കശ്മീരിലേക്ക് പോയതായി അന്വേഷണ സംഘം കണ്ടെത്തി. ആറ് മാസത്തെ ഫോൺ...

Read more

ബോംബ് സ്ഫോടനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും ആവർത്തിക്കുന്നതിൽ ജനങ്ങളുടെ...

Read more

സ്വർണവില തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു...

Read more

മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഒ കെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തലപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീമിന്‍റെ മുൻ...

Read more

കൊച്ചിയിൽ എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി തമ്മനം ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുരംകുണ്ട് സ്വദേശി...

Read more

പ്രസവാനന്തരം വിഷാദരോഗം; പഠനം

കാ​സ​ർ​കോ​ട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം)...

Read more

മെഡിസെപ്; ആശുപത്രികളെപ്പറ്റി പരാതിപ്രവാഹം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലൈ ഒന്നിന് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാതികളിൽ നിറയുകയാണ്. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്ക് പോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ...

Read more

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ല; ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി യോഗത്തിൽ ദീപ്തി മേരി...

Read more

കെ സുരേന്ദ്രനെതിരെ ധനമന്ത്രി രംഗത്ത്

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കേന്ദ്രസഹായം കാരണം നിന്നില്ലെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേന്ദ്രന്‍റെ പ്രതികരണം...

Read more

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി അടയ്ക്കാൻ തയ്യാറാവണം. വി. മുരളീധരൻ...

Read more

അഭിഭാഷകരെ ചോദ്യം ചെയ്യുന്നില്ല; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ...

Read more
Page 17 of 1149 1 16 17 18 1,149

RECENTNEWS