HAPPANING NOW- KERALA

‘ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബിജെപിക്കാവില്ല’

ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി. വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും...

Read more

“ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ കോൺഗ്രസ് ജനസംഘവുമായി കൂട്ടുകൂടി”; പി.ജയരാജന്‍

തിരുവനന്തപുരം: 1977ൽ ആർ.എസ്.എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. 1977ലെ തിരഞ്ഞെടുപ്പിൽ ജനസംഘം എന്ന രാഷ്ട്രീയ...

Read more

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് വ്യോമയാനമന്ത്രി

ന്യൂഡൽഹി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി. ശ്രീലങ്കൻ വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് അനുവദിച്ചതിനാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇരു വിമാനത്താവളങ്ങളെയും അഭിനന്ദിച്ചത്. പ്രതിസന്ധി...

Read more

സ്പിരിറ്റിന്റെ വില കൂടുന്നു; മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില...

Read more

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു

മണ്ണാർക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ...

Read more

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം; ഉത്തരവിട്ട് സര്‍ക്കാര്‍

കൊല്ലം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി....

Read more

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മാണം; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് എം.എല്‍.എ 

കൊല്ലം: വീട്ടിലേക്കുള്ള വഴി അടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. ആവർത്തിച്ച് പറഞ്ഞിട്ടും റോഡരികിൽ താമസിക്കുന്നവർക്ക് വഴിക്കുള്ള സൗകര്യം...

Read more

തടവുകാർ രക്ഷപ്പെടാൻ സാധ്യത ഏറുന്നു; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു പുതിയ കെട്ടിടം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം...

Read more

അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ്...

Read more

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് വീണ്ടും സമയം നീട്ടിച്ചോദിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ചോദിക്കാൻ പ്രോസിക്യൂഷൻ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും കാലാവധി നീട്ടി...

Read more

‘പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാധ്യതയില്ല’

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ ഒരു...

Read more

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. 3 തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ...

Read more
Page 15 of 1149 1 14 15 16 1,149

RECENTNEWS